മാധ്യമങ്ങള്‍ക്കെതിരായ നീക്കം ഭീരുത്വം: സംസ്‌കൃതി പ്രത്യാക്ഷേപ സദസ്സ്
റിയാദ്: ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയ നടപടി ഭീരുത്വമാണെന്ന് റിയാദ് മലപ്പുറം ജില്ല കെ എം സി സി സംസ്‌കൃതി സംഘടിപ്പിച്ച പ്രത്യാക്ഷേപ സദസ്സ് അഭിപ്രായപ്പെട്ടു. ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സദസ്സ് സൗദി കെ എം സി സി സുരക്ഷാ സമിതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി ചെയര്‍മാന്‍ അഷ്‌റഫ് കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു. ഭരണഘടനാപരമായ പൗരന്റെ അറിയാനുള്ള […]













