എം.ഇ.എസ് മമ്പാട് കോളെജ് അലുംനി കുടുംബ സംഗമം
റിയാദ്: എം.ഇ.എസ് മമ്പാട് കോളെജ് പൂര്‍വ വിദ്യര്‍ത്ഥികളുടെ കുടുംബ സംഗമം ‘ഒരു വട്ടം കൂടി 2019’ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ നടന്നു. റിയാദ് ബത്ഹ അപോളോ ഡിമോറയിലെ ഉമ്മര്‍ ഫാറൂഖ് നഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഫ്‌ളീരിയ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ സംഗമം ഉദ്ഘാടനം ചയ്തു. പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ അദ്യക്ഷത വഹിച്ചു. ഐ.ഐ.ടി. അധികൃതരുടെ അനാസ്ഥയില്‍ മരണം വരിക്കേണ്ടി വന്ന പ്രവാസി പെണ്‍കുട്ടി ഫാത്തിമ ലത്തീഫ്, പാമ്പ് കടിയേറ്റ് […]














