കോഴിക്കോടെന്‍സിന് പുതിയ സാരഥികള്‍
റിയാദ്: കോഴിക്കോട്ടുകാരുടെ റിയാദിലെ കൂട്ടായ്മ ‘കോഴിക്കോടെന്‍സി’നു നവ നേതൃത്വം. അലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചീഫ് ഓര്‍ഗനൈസര്‍ അര്‍ഷദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. അഡ്മിന്‍ ലീഡ് മുനീബ് പാഴൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫൈനാന്‍സ് ലീഡ് റാഫി കൊയിലാണ്ടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്ഥാപകാംഗം അഷ്‌റഫ് വേങ്ങാട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി മൊഹിയുദ്ധീന്‍ സഹീര്‍ ചേവായൂര്‍ (ചീഫ് ഓര്‍ഗനൈസര്‍), ഹാരിസ് വാവാട് (അഡ്മിന്‍ ലീഡ്) ഷാജു മുക്കം (ഫിനാന്‍സ് ലീഡ്) എന്നിവരെ തെരഞ്ഞെടുത്തു. കബീര്‍ […]














