‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ ഐ. സി.എഫ്. സ്‌നേഹവിരുന്ന്
അല്‍ ഖുറയ്യാത്ത്: ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ ഐ. സി. എഫ്. സെന്‍ട്രല്‍ കമ്മിറ്റി സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകീര്‍ത്തന സദസ്സ്, കലാപരിപാടികള്‍, ക്വിസ്സ് തുടങ്ങിയ പരിപാടി അരങ്ങേറി. പ്രകീര്‍ത്തന സദസ്സിനു പ്രെസിഡന്റ് മുഹമ്മദലി ദാരിമി, ദഅവാ പ്രെസിഡന്റ് സലിം സഅദി എന്നിവര്‍ നേതൃത്വം നല്‍കി. മദ്‌റസാ വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും കലാപരിപാടികള്‍ക്ക് മുനീര്‍ മുസ്ലിയാരും ഐ. സി. എഫ്. മദീനാ പ്രൊവിന്‍സ് സഫ്‌വാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ സലാം പടിക്കലും നേതൃത്വം […]














