വിദേശികള്‍ക്കും തസ്ഹീലാത്ത്; വിമാനയാത്രക്കും നിരക്കിളവ്
റിയാദ്: സൗദിയില്‍ പൊതുഗതാഗതം പ്രയോജനപ്പെടുത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് യാത്രാ നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ക്ക് വിമാന യാത്രക്കും നിരക്കിളവ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ഭിന്നിശേഷിയുളളവര്‍ക്ക് നിരക്കിളവ് ലഭ്യമാക്കുന്നതിന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം തസ്ഹീലാത്ത് എന്ന പേരില്‍ പ്രത്യേകം കാര്‍ഡ് അനുവദിക്കും. ഇതിന്റെ വിതരണോദ്ഘാടനം സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, അതോറിറ്റി ഓഫ് പീപ്പിള്‍സ് വിത്ത് ഡിസ്എബിലിറ്റി, ഡിജിറ്റല്‍ ട്രാന്‍സ്‌ഫെര്‍മേഷന്‍ തുടങ്ങിയ എജന്‍സി മേധാവികളുടെ സാന്നിധ്യത്തില്‍ നടന്നു. ടിക്കറ്റ് […]














