ലുലു ഹൈപ്പറില്‍ പിനോയ് ഫെസ്റ്റ്
റിയാദ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പിനോയ് ഫെസ്റ്റ് ഫിലിപ്പീന്‍സ് അംബാസഡര്‍ അദ്‌നാന്‍ വില്ലലുന അലന്‍ന്റോ ഉദ്ഘാടനം ചെയ്തു. സൗദിയിലെ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ് ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. റീട്ടെയില്‍ തൊഴില്‍ മേഖലയില്‍ ഫിലിപ്പിനോ പൗരന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി നല്‍കുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പെന്ന് അംബാസഡര്‍ പറഞ്ഞു. ഫിലിപ്പീന്‍സ് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായാണ് പിനോയ് ഫെസ്റ്റ്്. മാമ സീറ്റാ ഉള്‍പ്പെടെ മികച്ച ബ്രാന്റുകള്‍, വിവിധ ഫുഡ് ഉത്പ്പന്നങ്ങള്‍ എന്നിവയുടെ വിവിധ ശ്രേണിയില്‍ വിപുലമായ […]














