ഡിഫ സൂപ്പര്‍ കപ്പ് ജൂണ്‍ 3ന് മൂന്ന് മല്‍സരങ്ങള്‍
ദമാം: ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേളയുടെ ഭാഗമായി ജൂണ്‍ 3ന് മൂന്ന് പ്രി ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അരങ്ങേറും. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. അല്‍വാന്‍ സ്‌പെയര്‍ പാര്‍ട്‌സ് ദല്ല എഫ് സിയും ഫ്‌ലൈസെഡ് ട്രാവല്‍സ് മാഡ്രിഡ് എഫ് സിയും തമ്മില്‍ മത്സരിക്കും. രണ്ടാം മല്‍സരത്തില്‍ കംഫോര്‍ട്ട് ട്രാവല്‍സ് എഫ് സി ദമാം യുനിഗാര്‍ബ് ദല്ല എഫ് സിയുമായി മാറ്റുരക്കും. കോഴിക്കോടന്‍ റെസ്റ്റാറന്റ് സമായില്‍ കെപ് വ […]














