മെയ് 21 വരെ ലുലു ഹൈപ്പറില് ടെന്, ട്വന്റി ഓഫര്
റിയാദ്: ലുലു ഹൈപ്പര്മാര്ക്കറ്റില് ടെന്, ട്വന്റി ഓഫര് പ്രഖ്യാപിച്ചു. 10, 15, 20 റിയാലിന് ഏറ്റവും മികച്ച ഉത്പ്പന്നങ്ങള് തെരഞ്ഞെടുക്കാനുളള അവസരമാണ് സൗദിയിലെ ലുലു സ്റ്റോറുകളില് ഒരുക്കിയിട്ടുളളത്. മെയ് 15 മുതല് 21 വരെ ഓഫര് ലഭ്യമാണെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു. ഒരു കുടുംബത്തിന് ആവശ്യമായ മുഴുവന് ഉത്പ്പന്നങ്ങളും ടെന്, ട്വന്റി ഓഫറില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, പച്ചക്കറികള്, പലചരക്ക്, അവശ്യവസ്തുക്കള്, ലുലു പ്രൈവറ്റ് ലേബല് ഉത്പ്പന്നങ്ങള്, വിവിധയിനം ഭക്ഷ്യവസ്ക്കള് എന്നിവയും ലഭ്യമാണ്. ഗൃഹോപകരണങ്ങള്, ആടുക്കളസാമഗ്രികള്, ആരോഗ്യ-സൗന്ദര്യവര്ദ്ധക വസ്തുക്കള്, […]














