വോട്ടെടുപ്പില്‍ കരുത്ത് തെളിയിച്ചു; കൊല്ലം ഒഐസിസിയെ ഷെഫീക്ക് പുരക്കുന്നില്‍ നയിക്കും
റിയാദ്: ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഷെഫീഖ് പുരക്കുന്നിലിനു ഉജ്വല ജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമായിരുന്നു തെരെഞ്ഞെടുപ്പ്. മറ്റുഭാരവാഹികളെ സമവായത്തിലൂടെ തെരഞ്ഞെടുത്തു. പ്രഡിന്‍ അലക്‌സ് കൊട്ടാരക്കര (ജന. സെക്രട്ടറി-സംഘടനാ ചുമതല), സത്താര്‍ ഓച്ചിറ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ സെന്‍ഡ്രല്‍ പ്രസിഡിയം കമ്മിറ്റി നിയോഗിച്ച വരണാധികാരികളായ മുഹമ്മദലി മണ്ണാറക്കാട്, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേത്യര്‍ത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള […]














