Sauditimesonline

hajj ed
മദീനയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വരവേല്‍പ്പ്
Damam, gulf, Jeddah, Riyad

കൊച്ചി നഗരത്തില്‍ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ വില; പണി തീരാത്ത വീട് വിത്പനക്ക്

കൊച്ചി: എറണാകുളം നഗര ഹൃദയത്തില്‍ പണി പൂര്‍ത്തിയാകാത്ത വീടും നാലര സെന്റ് സ്ഥലവും വില്പനക്ക്. എടപ്പളളി ലുലു മാളില്‍ നിന്ന് 2.5 കിലോ മീറ്റര്‍ ദൂരെ ഒബ്‌റോണ്‍ മാളിന് പിറകില്‍പാര്‍പ്പിട കേന്ദ്രമായ ബിഎം നഗര്‍ റോഡില്‍ മരോട്ടിച്ചോടിലാണ് വീട്. (തൃക്കാക്കര മുനിസിപ്പാലിറ്റി, വാഴക്കാല വില്ലേജ് കനയന്നൂര്‍ താലൂക്ക്) നാല് ബെഡ് റൂം ഇരുനില കെട്ടിടം, കാര്‍ പോര്‍ച്ച് ഉള്‍പ്പെടെ മികച്ച ഡിസൈനിംഗില്‍ വാര്‍പ്പ്, ഭിത്തി, വൈദ്യുതി, സാനിറ്ററി കണ്‍സീല്‍ഡ് വര്‍ക്ക് എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടിയന്തിര വില്പന ആഗ്രഹിക്കുന്നു. […]

Damam, gulf, Jeddah, Riyad

അല്‍ മദീന ‘വിന്‍ ഹാഫ് കെജി ഗോര്‍ഡ്’ ആറ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ നാണയം

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ എട്ടാം ഘട്ട നറുക്കെടുപ്പില്‍ ആറ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ നാണയം സമ്മാനം. മൂന്ന് ബംഗ്‌ളാദേശ് പൗരന്‍മാര്‍ക്കും ഒരു സുഡാന്‍ പൗരനും ഉള്‍പ്പെടെ 10 വിജയികളെ പ്രഖ്യാപിച്ചു. നാസിയ റഹ്മാന്‍, ഫൈസല്‍ നീര്‍മുണ്ട്, റാഷിദ് അലി പുത്തന്‍പീഡിയ, തനിക്കസലം, അബ്ദുല്‍ മജീദ് കൊരക്കോട്ടില്‍, ശിവദാസന്‍ പന്ത്രോള്‍ (ഇന്ത്യ), ഹുസൈന്‍ മിയ്ഹ, തിദുകുമാര്‍, ഇബ്രാഹിം (ബംഗഌദേശ്), ജമ്ഫര്‍ തയ്യിബ് (സുഡാന്‍) എന്നിവാണ് സ്വര്‍ണ നാണയത്തിന് അര്‍ഹരായത്. നറുക്കെടുപ്പില്‍ റീജിയനല്‍ ഡയറക്ടര്‍

Damam, gulf, Jeddah, Riyad

ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി സൗദിയില്‍

റിയാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് റിയാദിലെത്തി. ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞ് സൗദിയിലെത്തിയ ബ്രിട്ടീഷ് പ്രധാന മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെ കുറിച്ചു. ‘ഞാന്‍ സൗദി അറേബ്യയിലാണ്. ഹമാസിന്റെ ഭീകരാക്രമണം ഗാസയിലെ ഭയാനക മാനുഷിക പ്രതിസന്ധിക്ക് ഉത്തേജകമായി മാറാന്‍ അന്താരാഷ്ട്ര സമൂഹമെന്ന നിലയില്‍ അനുവദിക്കരുത്. പ്രാദേശിക സ്ഥിരത ഉറപ്പുവരുത്തുകയും അപകടത്തിന്റെ തീവ്രത കുറക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ഋഷി സുനകും കൂടിക്കാഴ്ച നടത്തി. ഗാസയിലെ പ്രതിസന്ധി ഇരു

Damam, gulf, Jeddah, Riyad

ഹായില്‍ ‘കലാലായം’ സാഹിത്യോത്സവ് ഒക്‌ടോ. 20ന്

ഹായില്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) കലാലയം സാംസ്‌കാരിക വേദി ഹായില്‍ സോണ്‍ പതിമൂന്നാമത് ‘എ’ ഡിഷന്‍ പ്രവാസി സാഹിത്യോത്സവ് ഒക്ടോബര്‍ 20ന് നടക്കും. ഉച്ചക്ക് 2.00ന് നുഗ്രയിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി. കലാ, സാഹിത്യ രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിലെ സര്‍ഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സാഹിത്യോത്സവ്. ഹായിലിലെ മുഴുവന്‍ യൂനിറ്റ് മത്സരങ്ങളും സെക്ടര്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സോണ്‍ തല മത്സരങ്ങള്‍. കിഡ്‌സ്, െ്രെപമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 80

Damam, gulf, Jeddah, Riyad

‘കലാലയം’ റിയാദ് സോണ്‍ സാഹിത്യോത്സ് ഒക്‌ടോ. 20ന്

റിയാദ്: കലാലയം സാംസ്‌കാരിക വേദിയുടെ പതിമൂന്നാമത് ‘എ’ ഡിഷന്‍ പ്രവാസി സാഹിത്യോത്സവ് ഒക്ടോബര്‍ 20ന് നടക്കും. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) റിയാദ് സോണ്‍ മത്സരങ്ങള്‍ രാവിലെ 8ന് സുലൈ റീമാസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കലാ,സാഹിത്യ രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിലെ സര്‍ഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സാഹിത്യോത്സവ്. 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടര്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയാണ് സോണ്‍ തല മത്സരങ്ങള്‍. കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, ക്യാമ്പസ് എന്നീ

Damam, gulf, Jeddah, Riyad

മജ്മയില്‍ ഓണം ആഘോഷിച്ച് കേളി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മജ്മ കമ്മിറ്റി ‘നിറകതിര്‍-2023’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഹര്‍മ ഫൈസലിയ ഓഡിറ്റോറിയത്തില്‍ നട? പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 9.00ന് കുട്ടികള്‍ക്കുള്ള കലാ കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടി വൈകുന്നേരം 6.00 വരെ നീണ്ടു. സാംസ്‌കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് വളവില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷത വഹിച്ചു. കേളി മാലാസ് ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത് വി.എം മുഖ്യാഥിതി

Damam, gulf, Jeddah, Riyad

സൗദി പൗരന്‍മാര്‍ ഉടന്‍ ലബനണ്‍ വിടണമെന്ന് എംബസി

റിയാദ്: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ലെബനണിലെ സൗദി പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ബെയ്‌റൂതിലെ സൗദി എംബസി ആഹ്വാനം ചെയ്തു. ‘സൗദി അറേബ്യയുടെ റിപ്പബ്ലിക് ഓഫ് ലെബനനിലേക്കുള്ള എംബസി, തെക്കന്‍ ദക്ഷിണ ലെബനണിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. രാജ്യത്തുളള സൗദി പൗരന്‍മാര്‍ എത്രയും വേഗം ഒഴിയണമെന്നും എംബസി എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ച സന്ദേശത്തില്‍ വ്യക്തമാക്കി. അതിനിടെ ഗാസ സിറ്റി ആശുപത്രിയില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 11 ദിവസത്തിനിടെ 3,478

Damam, gulf, Jeddah, Riyad

കാണാതായ മലയാളി ബാലനെ കണ്ടെത്തി

റിയാദ്: കാണാതായ മലയാളി ബാലനെ കണ്ടെത്തി. പത്തു വയസ്സുള്ള മുഹമ്മദ് സഹിലിനെ ഇന്ന് ഉച്ചയോടെയാണ് (18 ഒക്‌ടോ. 23) മാലാസില്‍ നിന്ന് കാണാതായത്. വാര്‍ത്ത പ്രചരിച്ചതോടെ മലയാളി സാമൂഹിക പ്രവര്‍ത്തകരും തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെ റിയാദ് കിംഗ് അബ്ദുല്ലാ പാര്‍ക്കില്‍ നടന്നു പോകുന്നത് കണ്ടതായി വിവരം ലഭിച്ചു. ഇതോടെയാണ് ബാലനെ കണ്ടെത്തിയത്. അധ്യാപികയായ മാതാവ് സ്‌കൂളില്‍ പോയ സമയം സാഹില്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇതിനിടെ രിവിലെ 11ന് സഹില്‍ ഫോണ്‍ ചെയ്‌തെങ്കയലും തിരക്ക് മൂലം പിതാവിന്

Damam, gulf, Jeddah, Riyad

ഫലസ്തീനില്‍ ശാശ്വത പരിഹാരം ഉണ്ടാവണം: ആര്‍ഐസിസി

റിയാദ്: ഫാലസ്തീനുമേല്‍ പതിറ്റാണ്ടുകളായി ഇസ്രായില്‍ തുടരുന്ന അധിനിവേശം അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ആര്‍.ഐ.സി.സി ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങളും സ്വാഭാവിക നീതിയും നിഷേധിക്കുന്ന ക്രൂരതകളുടെ വാര്‍ത്തയാണ് ദിനേന വരുന്നത്. ഇത് മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരാളുടെയും ഹൃദയം നുറുങ്ങും കാഴ്ചകളാണ്. സ്വന്തം മണ്ണിനും ജീവനും വേണ്ടി പതിറ്റാണ്ടുകളായി പോരാടുന്ന ഫലസ്ത്വീന്‍ ജനതയെ തീവ്രവാദ മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാവില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യമാണ്. പതിറ്റാണ്ടുകളായി തുടരുന്ന അധിനിവേശം അവസാനിപ്പിച്ച് പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണം. വിഷയത്തില്‍ നീതിയുക്തമായ നിലപാടെടുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് സാധ്യമാവണം.

Damam, gulf, Jeddah, Riyad

മലയാളി ആണ്‍കുട്ടിയ കാണാനില്ലെന്ന് പരാതി

റിയാദ്: പത്തു വയസ്സുള്ള മലയാളി ആണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. അല്‍ ആലിയ സ്‌കൂളിലെ ആമിന ടീച്ചറിന്റെ മകന്‍ സഹിലിനെയാണ് കാണാതായത്. ആലപ്പുഴ സ്വദേശിയാണ്. ഇന്ന് ഉച്ചക്ക് (18 ഒക്‌ടോ. 23) മാലാസില്‍ നിന്നാണ് കാണാതായത്. വെളുത്ത നിറം, തടിച്ച ശരീരം. സൈക്കിള്‍ സഞ്ചാരത്തിന് പുറത്തിറങ്ങിയ കുട്ടി വഴിതെറ്റിയതാകാമെന്നാണ് കരുതുന്നത്. കണ്ടുകിട്ടുന്നവര്‍ 0592128001 നമ്പരില്‍ ബന്ധപ്പെടണം.

Damam, gulf, Jeddah, Riyad

ഗാസയില്‍ അരങ്ങേറുന്നത് ഇസ്രായില്‍ ഭരണകൂട ഭീകരത: ഒഐസി

റിയാദ്: ഗാസയിലെ ആശുപത്രിക്കു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണം യുദ്ധക്കുറ്റം മാത്രമല്ല, മാനവികക്കെതിരായ ഭരണകൂട ഭീകരതയുമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍. ആക്രമണത്തെ ഒഐസി സെക്രട്ടറി ജനറല്‍ ഹുസൈന്‍ താഹ അപലപിച്ചു. ഇസ്രായിലിനോട് കണക്കു ചോദിക്കണം. ശിക്ഷാ നടപടി സ്വീകരിക്കുകയും വേണം. ഫലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഇസ്രായിലിനാണന്നും ഒഐസി വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്. ഗാസയില്‍ ഇസ്രായില്‍ നടന്ന ആക്രമണം അവസാനിപ്പിച്ച് ഫലസ്തീന്‍ ജനതക്ക് സംരക്ഷണം നല്‍കാ യുഎന്‍

Damam, gulf, Jeddah, Riyad

കാത്തിരിപ്പും പ്രാര്‍ഥനയും തുണച്ചു; സുബയ്യ സുന്ദര്‍ മടങ്ങി

ജിദ്ദ: പത്തു വര്‍ഷത്തിലേറെ നീണ്ട ദുരിത ജീവിതത്തിനൊടുവില്‍ സുബയ്യ സുന്ദര്‍ (ഇമ്രാന്‍) മടങ്ങി. തമിഴ്‌നാട് ശിവഗംഗ തിരുപത്തൂര്‍ കലയപ്പ നഗര്‍ സ്വദേശി സുബയ്യ (58) ഇഖാമ പുതുക്കാന്‍ കഴിയാതെ കുടുങ്ങിയത്. 4000 റിയാല്‍ ട്രാഫിക് പിഴ അടക്കാന്‍ ഇല്ലാതെ വന്നതോടെ വര്‍ഷങ്ങളോളം ഇഖാമയും പുതുക്കിയിരുന്നില്ല. സ്‌പോണ്‍സറുടെ കീഴിലായിരുന്നില്ല ജോലി. അതുകൊണ്ടുതന്നെ ലെവി ഉള്‍പ്പെടെ ഭീമമായ സംഖ്യ അടച്ച് ഇഖാമ പുതുക്കാന്‍ സ്‌പോണ്‍സര്‍ സന്നദ്ധമായില്ല. കടുത്ത മാനസിക സമ്മര്‍ദ്ധവും നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന ആശങ്കയും അലട്ടിയ സുബയ്യയുടെ കാഴ്ച

Damam, gulf, Jeddah, Riyad

പിഎംഎഫ് പ്രവര്‍ത്തകര്‍ക്ക് നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

റിയാദ്: സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടന പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതഇണം ചെയ്തു. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, പിഎംഎഫ് മെമ്പര്‍ഷിപ്പ് കാര്‍ഡ് എന്നിവയാണ് വിതരണം ചെയ്തത്. റിയാദ് ദൗറത്തുല്‍ മനാഖ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സുലൈമാന്‍ വിഴിഞ്ഞം വിതരണോദ്ഘാടനം നിര്‍വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍ ഏറ്റുവാങ്ങി. പി.എം.എഫ് അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം സൗദി ദേശീയ കമ്മറ്റി പ്രസിഡന്റ്

Damam, gulf, Jeddah, Riyad

റിയാദില്‍ കേളി കുടുംബ വേദി സൗജന്യ കലാ പരിശീലനം

റിയാദ്: കേളി കുടുംബവേദി കുട്ടികള്‍ക്ക് വിവിധ കലകളില്‍ സൗജന്യമായി പരിശീലനം നല്‍കുന്നു. അതിനായി രൂപീകരിച്ച കേളി കുടുംബവേദി കലാ അക്കാദമിയിലാണ് പരിശീലനം. ആദ്യ ഘട്ടത്തില്‍ ചിത്രരചന, ക്ലാസ്സിക്കല്‍ ഡാന്‍സ് എന്നിവയിലാണ് പരിശീലനം. താത്പര്യമുളളവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. www.cyberwing.keliriyadh.com/kala-academy എന്ന ലിങ്കിലോ ഇതോടൊപ്പമുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷഹീബ വി. കെ. 059 271 3538, ജയകുമാര്‍ പുഴക്കല്‍ 050 295 2641 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. വരും

Scroll to Top