Sauditimesonline

rima
കഠിനാധ്വാനത്തിന്റെ ഉന്നത വിജയം; റിമ ഷുക്കൂറിനെ അനുമോദിച്ച് ഒ.ഐ.സി.സി.
Damam, gulf, Jeddah, Riyad

ഇസ്രായേല്‍ സംഘര്‍ഷം: നിലപാട് വ്യക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആഹ്വാനം ചെയ്തു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ അതീവ ദുഖം പ്രകടിപ്പിച്ചു. സമാധാനം, സുസ്ഥിര വികസനത്തിനും കഠിന ശ്രമം ഗള്‍ഫ് രാഷ്ട്രങ്ങള്‍ നടത്തുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇരു കക്ഷികളും സംഘര്‍ഷം ഒഴിവാക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിന്ന് പിന്‍വാങ്ങി സമാധാനം മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ […]

Damam, gulf, Jeddah, Riyad

അറബ് ലോകത്ത് റിയാദ് മൂന്നാമത്തെ മികച്ച നഗരം

റിയാദ: ആഗോള തലത്തില്‍ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ റിയാദിന് 28-ാം സ്ഥാനം. അറബ് ലോകത്ത് മൂന്നാം സ്ഥാനമാണ് റിയാദിന്. ലോകത്തെ മികവുളള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത് റെസന്‍സ് കണ്‍സള്‍ട്ടന്‍സിയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ അഞ്ച് നഗരങ്ങള്‍ ആദ്യം 100 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി. ദുബായ് ആറാം സ്ഥാനവും അബുദാബി 25-ാം സ്ഥാനവും നേടി. ജീവിത നിലവാരം, പ്രശസ്തി, കാര്യക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച നഗരങ്ങള്‍ തെരഞ്ഞെടുത്തത്. ലോകത്ത് ഒന്നാം സ്ഥാനം ലണ്ടനും രണ്ടാം സ്ഥാനംപാരിസുമാണ്. പാരിസ്,

Damam, gulf, Jeddah, Riyad

ലോക ഫുട്‌ബോളിന് സൗദി ആതിഥേയത്വം വഹിക്കാന്‍ ശ്രമിക്കും

റിയാദ്: ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. 2034ലോക കപ്പ് മത്സര വേദിക്കുളള ലേലത്തില്‍ പങ്കെടുക്കുമെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. സൗദിയുടെ അഭിലാഷം രാജ്യം നേടിയ സമഗ്ര നവോത്ഥാനത്തിെന്റ പ്രതിഫലനമാണ്. ആഗോള ഈവന്റ് നടത്താനുള്ള സാമ്പത്തിക ഭദ്രതയും സാംസ്‌കാരിക പൈതൃകവും രാജ്യത്തിനുണ്ട്. ലോകത്ത് സമാധാനത്തിെന്റയും സ്‌നേഹത്തിെന്റയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും കിരീടാവകാശി പറഞ്ഞു. സ്‌പോര്‍ട്‌സ് രാജ്യത്തിെന്റ സുപ്രധാന മേഖലകളില്‍ ഒന്നാണ്. വ്യത്യസ്ത വംശങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട

Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പര്‍ ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’; നറുക്കെടുപ്പ് ഏഴാം ഘട്ടത്തിലേക്ക്

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ ആറാം ഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. അംസദ് ഖാന്‍, ഷഫീര്‍ അബ്ദുല്‍ സമദ്, മേരി ജോര്‍ജ്, മൊയ്തീന്‍ കുട്ടി കൊല്ലവളപ്പില്‍ (ഇന്ത്യ), മാഹിര്‍ ഹുസൈന്‍, ജനാത് ഇസ്‌ലാം നാസിര്‍ (ഈജിപ്ത്), ഹുസൈന്‍, കാര്‍തിക് റോയ്, സാവോന്‍ (ബംഗ്‌ളാദേശ്), മുറാദ് (പാക്കിസ്ഥാന്‍) എന്നിവാണ് സ്വര്‍ണ നാണയത്തിന് അര്‍ഹരായത്. നറുക്കെടുപ്പില്‍ റീജിയനല്‍ ഡയറക്ടര്‍ സലിം വിപി, ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയില്‍, ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, എച്ച് ആര്‍

Damam, gulf, Jeddah, Riyad

മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ പ്രതിഷേധം

റിയാദ്: ന്യൂസ് ക്ലിക്ക് മാധ്യമ പ്രവര്‍ത്തകരുടെ വീട്ടില്‍ ദല്‍ഹി പോലീസ് റെയ്ഡ് നടത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്ത നടപടിക്കെതിരെ പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് കമ്മറ്റി പ്രതിഷേധിച്ചു. വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുകയും ഫോര്‍ത്ത് എസ്‌റ്റേറ്റിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പ്രവാസി വെല്‍ഫെയര്‍ കുറ്റപ്പെടുത്തി. ലോകത്ത് ഏറ്റവും ദുര്‍ബലമായ പത്ര സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. ഫാഷിസത്തിനെതിരെ ജനാധിപത്യ സമൂഹം കൂടുതല്‍ ശക്തമായി ശബ്ദിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

Damam, gulf, Jeddah, Riyad

വികാരങ്ങളെ വിജയ ശില്പിയാക്കാന്‍ എന്‍എല്‍പി

റിയാദ്: എന്‍എല്‍പി (ന്യൂറോ-ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്) പരിശീലനം നേടിയവര്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ റിയാദില്‍ ഒത്തു ചേര്‍ന്നു. ഡോ. പോള്‍ തോമസിന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയവരും കുടുംബാംഗങ്ങളുമാണ് എന്‍എല്‍പി കുടുംബ സംഗമത്തില്‍ പങ്കെടുത്തത്. വികാരങ്ങള്‍, ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവ തിരിച്ചറിയാനും മാറ്റാനും സഹായിക്കുന്ന വിവിധ തെറാപ്പികള്‍, മികച്ച ആശയ വിനിമയ ശേഷി കൈവരിക്കാനുളള ടെക്‌നിക്കുകള്‍, സമഗ്ര വ്യക്തിത്വ വികസനം എന്നിവ നേടാന്‍ എന്‍എല്‍പി പരിശീലനം സഹായിക്കും. ഇത്തരത്തില്‍ വികാരങ്ങളെ വിജയ ശില്പിയാക്കി സമൂഹത്തില്‍ ഗുണപരമായ മാറ്റത്തിന് പ്രചോദനം നല്‍കുന്ന എല്‍എല്‍പിയുടെ

Damam, gulf, Jeddah, Riyad

കെഎംസിസി ബേപ്പൂര്‍ അണ്ഡലം കമ്മറ്റി ബത്ഹ ഓഫീസ് ഉദ്ഘാടനം

റിയാദ്: കെഎംസിസി റിയാദ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് ബത്ഹയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളില്‍ കെഎംസിസി ഘടകങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീതിസാഹിബും സി എച്ചും ഉള്‍പ്പെടെയുള്ള മുന്‍ഗാമികളുടെ ദീര്‍ഘവീക്ഷണവും പ്രവര്‍ത്തന ഫലവുമാണ് ഇന്ന് വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ബാബു അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അഷ്‌റഫ്

Damam, gulf, Jeddah, Riyad

ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ കേളി അനുശോചനം

റിയാദ് : സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ കേളി സെക്രട്ടറിയേറ്റ് അനുശോചനം അറിയിച്ചു. സിപിഐ എം സെക്രട്ടറിയേറ്റ് അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുന്നതിനിടയിലാണ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്നത്. മൂന്ന് തവണ ആറ്റിങ്ങല്‍ എംഎല്‍എ ആയിരുന്നു. കൂലി വര്‍ദ്ധനവിന് 1954ല്‍ നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. സംഘടനാ പ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിച്ചു

Damam, gulf, Jeddah, Riyad

വള്ളിക്കുന്ന് എംഎല്‍എ അബ്ദുല്‍ ഹമീദിന് സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ വള്ളിക്കുന്ന് എം എല്‍ എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്ക് പ്രമുഖ ആതുരാലയം സഫ മക്ക മെഡിക്കല്‍ സെന്റര്‍ സ്വീകരണം നല്‍കി. ആതുര സേവന രംഗത്തും സാമൂഹിക, വിദ്യഭ്യാസ, ജീവകാരുണ്യ രംഗത്തും സൗദിയിലും നാട്ടിലും നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ എംഎല്‍എ അഭിനന്ദിച്ചു. മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ മഹലീല്‍ അല്‍ അസീരി പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പിആര്‍ ഇന്‍ ചാര്‍ജ് നഹ്ദി അല്‍ റബീഹ്, യഹിയ ചെമ്മാണിയോട്, ജാബിര്‍ എ കെ, ഇല്യാസ് മറുകര,

Damam, gulf, Jeddah, Riyad

ഹായിലില്‍ അപകടം: മലയളി മരിച്ചു

ഹായില്‍: സൗദിയിലെ ഹായില്‍ ഹുലൈഫയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി നയനാന്‍ സിദ്ധിഖിന്റെ മകന്‍ ജംഷീര്‍ (30) ആണ് രമിച്ചത്. കഫ്തീരിയ ജീവനക്കാരനായിരുന്നു. ഹോം ഡെലിവെറിക്കിടെ ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ മറ്റൊരു സ്വദേശി പൗരന്റെ വാഹനവുമായി കുട്ടിയിടിച്ചാണ് അപകടം. അപകടസ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. അല്‍ ഹൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിട്ടുള്ള മൃതദേഹം ഹായിലില്‍ സംസ്‌കരിക്കുന്നതിന് നിയമ നടപടി പൂര്‍ത്തിയാക്കി വരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. മാതാവ്: ജമീല, ഭാര്യ: തസ്‌ലി

Damam, gulf, Jeddah, Riyad

‘ബ്യൂട്ടിഫുള്‍ ആര്‍ട്ട് ഈസ് ലൈഫ്’: മലയാളി ചിത്രകാരിക്ക് പ്രിന്‍സ് സുല്‍ത്താന്റെ ഉപഹാരം

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകന്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അല്‍ സൗദില്‍ നിന്ന് ഉപഹാരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് മലയാളി ചിത്രകാരി വിനി വേണുഗോപാല്‍. റിയാദ് അന്താരാഷ്ട്ര പുസ്തക മേള സന്ദര്‍ശിക്കാനെത്തിയ വിനിക്ക് അപ്രതീക്ഷിതമായാണ് പ്രിന്‍സിന്റെ ഉപഹാരം. റോജര്‍ ഹാരിസണ്‍ രചിച്ച ‘വിംഗ്‌സ് ഓവര്‍ അറേബ്യ’ എന്ന കൃതിയാണ് അറബ് ലോകത്തെ പ്രഥമ ബഹിരാകാശ സഞ്ചാരി കൂടിയായ സുല്‍ത്താന്‍ സമ്മാനിച്ചത്. രാജ കുടുംബാംഗങ്ങളും നയതന്ത്ര പ്രതിനിധികളും ബിസിനസ് പ്രമുഖരും സന്ദര്‍ശിക്കുന്ന സൗദിയിലെ നൈല ആര്‍ട്ട്

Damam, gulf, Jeddah, Riyad

കഥപറയാന്‍ ‘കഹാനി’ ഒരുക്കി അല്‍ ആലിയ ആലുംനി

റിയാദ്: കഥ പറഞ്ഞും കൗമാരത്തിലെ കുസൃതികള്‍ ഓര്‍ത്തും ഒത്തുകൂടിയ ‘കഹാനി’ വേറിട്ട അനുഭവമായി. റിയാദ് അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ആലുംനി മീറ്റ് ആണ് ‘കഹാനി’ എന്ന പേരില്‍ അരങ്ങേറിയത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷാനു തോമസ് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ മുന്‍ ചെയര്‍മാനും എംഎല്‍എയുമായിരുന്ന യശശരീരനായ തോമസ് ചാണ്ടി സ്ഥാപിച്ച അല്‍ ആലിയ സ്‌കൂളില്‍ 2010-19 കാലയളവില്‍ പഠിച്ചവരാണ് ആലുംനി മീറ്റില്‍ പങ്കെടുത്തത്. പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിലുളളവര്‍

Damam, gulf, Jeddah, Riyad

എന്‍ജിനീയര്‍സ് ഫോറം ഓണാഘോഷം

റിയാദ്: വടം വലിച്ചും ‘പുലി’കളോടൊപ്പം തുളിച്ചാടിയും ഓണം ആഘോഷിച്ച് മലയാളി എഞ്ചിനീയര്‍മാര്‍. കേരള എന്‍ജിനീയര്‍സ് ഫോറം (കെഇഎഫ്) ആണ് ഗൃഹാതുരസ്മരണ ഉണര്‍ത്തി ‘ഓണം പൊന്നോണം-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചത്. പരിപാടിയില്‍ ചിത്രകാരി വിനി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. പ്രവാസ ലോകത്ത് മാനവിക മൂല്യങ്ങളും മതസൗഹാര്‍ദ്ധത്തിന്റെ സന്ദേശവും പങ്കുവെക്കാനാണ് എഞ്ചിനീയര്‍മാരും കുടുംബാഗങ്ങളും ഒത്തുചേര്‍ന്നതെന്ന് പ്രസിഡന്റ് ഹസീബ് മുഹമ്മദ് പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യ, തിരുവാതിര, കലാ, കായിക, വിനോദ മത്സരങ്ങള്‍ എന്നിവ അരങ്ങേറി. വിജയികള്‍ക്കു ഉപഹാരവും സമ്മാനിച്ചു.  

Damam, gulf, Jeddah, Riyad

ജിദ്ദ-മക്ക പുതിയ റോഡ് നിര്‍മാണം അന്തിമ ഘട്ടത്തില്‍

റിയാദ്: ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് പുതിയ റോഡിന്റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തില്‍. പദ്ധതിയുടെ നാലാമത്തെയും അവസാനത്തെയും ഘട്ടമാണ് ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ജിദ്ദ വിമാനത്താവളത്തിന് സമീപം ഹയ്യ് അല്‍സുസ്ഹ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് മക്കയിലെ നാലാം റിങ് റോഡ് വരെയാണ്. ജിദ്ദയില്‍നിന്ന് മക്കയിലേക്ക് നേരിട്ടുള്ള ഈ റോഡ് ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കും. നിലവിലെ അല്‍ഹറമൈന്‍ റോഡില്‍ സഞ്ചരിച്ച് എത്തുന്നതിനേക്കാള്‍ വേഗ പുതിയ റോഡില്‍ മക്കയിലെത്താന്‍ സാധിക്കും. പദ്ധതി

Scroll to Top