Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

ഗ്യാസ് ചോര്‍ന്ന് അഗ്‌നിബാധ; റിയാദില്‍ മലയാളി മരിച്ചു

റിയാദ്: പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് മെഹ്ഫില്‍ മന്‍സില്‍ പൊയിലന്‍  ഫുസൈല്‍ (37) ആണ് ശുമേസി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. താമസിക്കുന്ന മുറിയില്‍ പാചക ഗ്യാസ് ചോര്‍ന്ന് അഗ്‌നി ആളിപ്പടര്‍ന്നാണ് അപകടം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നില്ല. ഒലയ്യ അക്കാരിയ്യയില്‍ ഹൗസ് ഡ്രൈവറായിരുന്നു. ഐസിഎഫ് പ്രവര്‍ത്തകനാണ്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഫുസൈല്‍ ജോലി സ്ഥലത്ത് എത്തിയത്. മൃതദേഹം റിയാദില്‍ സംസ്‌കരിക്കുമെന്ന് റിയാദിലുളള സഹോദരന്‍ അറിയിച്ചു. നിയമ നടപടികള്‍ […]

Damam, gulf, Jeddah, Riyad

കറങ്ങി നടന്നാല്‍ തൊഴില്‍ രഹിത വേതനമില്ല

റിയാദ്: സൗദിയില്‍ തൊഴില്‍ തേടാന്‍ ശ്രമിക്കാത്തവര്‍ക്ക് തൊഴില്‍ രഹിത വേതനം അനുവദിക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ജോലി ചെയ്യാന്‍ ശേഷിയുള്ളവര്‍ തൊഴില്‍ ഇല്ലെങ്കില്‍ മന്ത്രാലയത്തിന്റെ തൊഴില്‍ പ്ലാറ്റ്‌ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തവര്‍ക്കു പ്രതിമാസ ധനസഹായ വിതരണം നിര്‍ത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴില്‍ വാഗ്ദാനങ്ങളും പരിശീലന പരിപാടികളും സ്വീകരിക്കാത്തവര്‍ക്കും സഹായം നല്‍കില്ല. ധനസഹായ വിതരണം നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ ആവശ്യമായ രേഖകള്‍ സഹിതം ഗുണഭോക്താവിന് അപ്പീല്‍ നല്‍കാന്‍ സാധിക്കും. തൊഴില്‍, ശാക്തീകരണ അവസരങ്ങളുമായി ഗുണഭോക്താവ് പത്തു ദിവസത്തിനകം

Damam, gulf, Jeddah, Riyad

10,000 രൂപക്ക് ദുബായ്-കൊച്ചി യാത്രയും 200 കിലോ ലഗേജും

നസ്‌റുദ്ദീന്‍ വി ജെ ഏഷ്യന്‍ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന പല വിമാന കമ്പനികളും അധിക വരുമാനത്തിന് ആശ്രയിക്കുന്നത് ഗള്‍ഫ് – ഇന്ത്യാ സെക്ടറിനൊയാണ്. വിമാന കമ്പനികള്‍ക്ക് നിരക്ക് ആവശ്യം പോലെ കൂട്ടാനും ഈടാക്കാനും കഴിയുന്ന വിധമാണ് നിലവിലുളള മാര്‍ഗ നിര്‍ദേശങ്ങള്‍. 40 ലക്ഷം മലയാളികള്‍ ആറ് ജിസിസി രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പരമാവധി നിരക്ക് ഈടാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെയുളള പ്രതിഷേധങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഗള്‍ഫ് കുടിയേറ്റം തുടങ്ങിയതു മുതല്‍ കാണാന്‍

Damam, gulf, Jeddah, Riyad

അഡ്വ. ആന്‍സി ആന്റണിയെ ‘ഇവ ആലപ്പുഴ’ ആദരിച്ചു

ആലപ്പുഴ: ഉപരി പഠനത്തിന് യുകെയിലേക്ക് പോകുന്ന ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ റിയാദ്)  അംഗം ആന്റണി വിക്ടറിന്റെ മകള്‍ അഡ്വ. ആന്‍സി ആന്റണിയെ ആദരിച്ചു. ഇവ ആലപ്പുഴ ചാപ്റ്റര്‍ വീട്ടിലെത്തിയാണ് അനുമോദിച്ചത്. സാജിദ് ആലപ്പുഴ, ഷിഹാബ് പോളക്കുളം, സാഹിര്‍ ആലപ്പുഴ, സലിം ആലപ്പുഴ, വഹാബ് ആലപ്പുഴ, ടാഗോര്‍ ആര്യാട് എന്നിവര്‍ ചേര്‍ന്ന് പ്രശംസാ ഫലകം സമ്മാനിച്ചു. എല്‍എല്‍ബി ബിരുദം നേടി അഭിഭാഷകമയായി എന്‍ട്രോള്‍ ചെയ്ത ആന്‍സി എല്‍എല്‍എം പഠനത്തിനാണ് യുകെയിലേക്ക് പോകുന്നത്.

Damam, gulf, Jeddah, Riyad

കെഎം ഷാജി റിയാദില്‍; ‘ഇലാഫ്-23’ സാംസ്‌കാരിക സംഗമത്തില്‍ പങ്കെടുക്കും

റിയാദ്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ എം ഷാജി റിയാദിലെത്തി. സെപ്തംബര്‍ 15ന് റിയാദില്‍ നടക്കുന്ന തവനൂര്‍ മണ്ഡലം കെഎംസിസി സാംസ്‌കാരിക പരിപാടി ‘ഈലാഫ്-23’ല്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. തവനൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുല്ലകുട്ടിയും റിയാദിലെത്തി. ഇരു നേതാക്കളെയും റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെഎംസിസി നേതാക്കള്‍ സ്വീകരിച്ചു. സെന്‍ട്രല്‍കമ്മിറ്റി ്രപസിഡന്റ്് സി പി മുസ്തഫയുടെ നേതൃത്വത്തില്‍ തവനൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് അലികുട്ടി കൂട്ടായി ഷാജി സാഹിബിനും കെ സി

Damam, gulf, Jeddah, Riyad

നാടുകാണാതെ മൂന്ന് പതിറ്റാണ്ട് പ്രവാസം; വീട്ടുകാര്‍ക്ക് വേണ്ടാത്ത മലയാളി വൃദ്ധസദനത്തിലേക്ക്

റിയാദ്: മൂന്ന് പതിറ്റാണ്ടിലേറെ നാടു കാണാതെ പ്രവാസം തുടര്‍ന്ന കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാനുളള ശ്രമം വിജയത്തിലേക്ക്. കേളി സാംസ്‌കാരിക വേദി എംബസിയുടെ സഹായത്തോടെ നടത്തിയ നടപടിക്രമങ്ങളാണ് കൊല്ലം പുനലൂര്‍ സ്വദേശി ബാലചന്ദ്രന്‍ പിള്ളക്ക് തുണയാകുന്നത്. 1992ല്‍ റിയാദിലെ അല്‍ ഖര്‍ജില്‍ ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ക്കാണ് ബാലചന്ദ്രന്‍ എത്തിയത്.ഖര്‍ജില്‍ നിന്നു റിയാദിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞ് സ്‌പോണ്‍സര്‍ മരിച്ചു. ഇതോടെ പാസ്‌പോര്‍ട്ട് നഷ്ട്ടപ്പെട്ടു. പാസ്‌പോര്‍ട്ട് നേടാനോ ഇഖാമ പുതുക്കാനോ പുതിയ സ്‌പോണ്‍സറെ കണ്ടെത്താനോ ശ്രമിച്ചില്ലെന്ന് ബാലചന്ദ്രന്‍ പറയുന്നു. 20

Damam, gulf, Jeddah, Riyad

‘കോഴിക്കോടെന്‍സ്’ ഡയാലിസിസ് മെഷീനുകള്‍ കൈമാറി

റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ പ്രഖ്യാപിച്ച ഡയാലിസിസ് മെഷീനുകളില്‍ രണ്ടെണ്ണം കൂടി കൈമാറി. ‘മുഹബ്ബത്ത് നൈറ്റ്’ പരിപാടിയോടനുബന്ധിച്ച് സമാഹരിച്ച പണം നിര്‍ധനരായ വൃക്ക രോഗികളെ സഹായിക്കുന്നതിനാണ് ഡയാലിസിസ് മെഷീന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ ആകെ മെഷീനുകളുടെ എണ്ണം മൂന്നായി. ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍, ബേപ്പൂര്‍ മണ്ഡലം ഡെവലെപ്‌മെന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയാലിസിസ് സെന്റര്‍ എന്നിവര്‍ക്കാണ് മെഷീനുകള്‍ നല്‍കിയത്. നേരത്തെ ഒരു മെഷീന്‍ കോഴിക്കോട് ഇഖ്‌റാ ഹോസ്പിറ്റലിന് നല്‍കിയിരുന്നു. ശാന്തി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍

Damam, gulf, Jeddah, Riyad

‘പെരുമ സീസണ്‍-3’ഫുട്‌ബോള്‍ മത്സരം

റിയാദ്: അല്‍ ഖര്‍ജ് കെഎംസിസി ഹോത്ത ബനി തമിം ഏരിയ കമ്മിറ്റി ‘പെരുമ സീസണ്‍-3’യുടെ ഭാഗമായി ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. നെയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വ്യാഴം രാത്രി 11.30ന് ഹില്‍വ അല്‍ഗോയ ബലദിയ ഗ്രൗണ്ടില്‍ നടക്കും. ആദ്യ മത്സരത്തില്‍ ഫാല്‍ക്കണ്‍ ഹോത്തയും ഇസ്ലാമിയ എഫ്‌സിയും ഏറ്റുമുട്ടം. രണ്ടാം മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് അല്‍ ഖര്‍ജും, അഫ്‌ലാജ് കെഎംസിസി ടീമുമാണ് മത്സരിക്കുക. ഒക്ടോബര്‍ 5ന് സാംസ്‌കാരിക സമ്മേളനം, ഇശല്‍ സന്ധ്യ എന്നിവ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

നാലര പതിറ്റാണ്ടിന്റെ പ്രവാസം; സഖാവ് കുഞ്ഞാലി മടങ്ങുന്നു

റിയാദ്: മലയാളിയുടെ തൊഴില്‍ കുടിയേറ്റത്തിന്റെ പ്രായമുണ്ട് മലപ്പുറം പരപ്പനങ്ങാടി സ്വദേശി സഖാവ് ഇ പി കുഞ്ഞാലി കുട്ടിയുടെ പ്രവാസത്തിന്. എഴുപതുകളില്‍ മലപ്പുറത്ത് ഇടത് വിദ്യാര്‍ത്ഥി യുനിയന്റെ തീപ്പൊരി നേതാവ് ബോംബയില്‍ നിന്ന് സൗദി അറേബ്യയുടെ വ്യാവസായിക നഗരമായ ദഹ്‌റാനില്‍ വിമാനമിറങ്ങിയത 1977ലാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന കമ്പനിയായ അരാംകോയിലാണ് പ്രവാസം തുടങ്ങിയത്. 46 വര്‍ഷം മിന്നിമാഞ്ഞത് അിറഞ്ഞിയിട്ടില്ല. നാല് രാജാക്കന്മാരുടെ ഭരണ കാലവും പഴയ സൗദിയും പുതിയ സൗദിയും കണ്ടാണ് മടക്കം. ഖാലിദ് രാജാവിന്റെ

Damam, gulf, Jeddah, Riyad

സിഎച്ച് സെന്ററുകള്‍ക്ക് ഒരു കോടി രൂപ സഹായം

റിയാദ്: ജീവകാരുണ്യ രംഗത്ത് മാതൃകയായ സി എച്ച് സെന്ററുകള്‍ക്ക് സമാഹരിച്ച ഒരു കോടി രൂപയുടെ സഹായം കൈമാറി. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയാണ് കേരളത്തിലെ വിവിധ സെന്ററുകള്‍ക്ക് സഹായം നല്‍കിയത്. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് തുക കൈമാറി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സെന്ററുകള്‍ക്കാണ് ഈ തുക വിനിയോഗിക്കും. കോഴിക്കോട്, തിരുവനന്തപുരം, മങ്കട, തളിപ്പറമ്പ്, മഞ്ചേരി, നിലമ്പുര്‍, തിരൂര്‍, തൃക്കരിപ്പൂര്‍, മലപ്പുറം,

Damam, gulf, Jeddah, Riyad

കാല്‍പ്പന്ത് കളിക്കൊരുങ്ങി കേളി; ഒക്‌ടോബര്‍ 27ന് പന്തുരുളും

റിയാദ്: കേളി ഒരുക്കുന്ന കാല്പന്ത് കളിയുടെ ആരവത്തിന് ഒരുക്കം തുടങ്ങി. 2018ല്‍ നടന്ന ഒന്‍പതാമത് ടൂര്‍ണ്ണമെന്റിന് ശേഷം കൊവിഡിനെ തുടര്‍ന്ന് കേളി ഫുട്‌ബോള്‍ മാറ്റിയിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ 27ന് ഒന്‍പതാമത് കേളി ഫുട്‌ബോളിന് തുടക്കം കുറിക്കും. 2002ല്‍ നടന്ന പ്രഥമ ടൂര്‍ണ്ണമെന്റ് റിയാദിലെ സാധാരണ ഗ്രൗണ്ടിലാണ് അരങ്ങേറിയത്. എന്നാല്‍ ഒന്‍പതാമത് ടൂര്‍ണ്ണമെന്റ് വനിതകള്‍ ഉള്‍പ്പെടെ പ്രവേശനാനുമതിയുള്ള റിയാദ് നസ്രിയയിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലായിരിക്കും അരങ്ങേറുക. അത്സരം സൗദി റഫറി പാനലില്‍ നിന്നുള്ളവര്‍ നിയന്ത്രിക്കും.

Damam, gulf, Jeddah, Riyad

കരുത്തിലേക്ക് കുതിച്ച് ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം

ദല്‍ഹി: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ജി20 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം കിരീടാവകാശി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ഒരു ദിവസം തങ്ങിയിരുന്നു. ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ 45 ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ ഇരു രാജ്യങ്ങളിലും ഓഫീസുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന

Damam, gulf, Jeddah, Riyad

പെരുമ്പാവൂര്‍ പ്രവാസി ‘ഓണം പൊന്നോണം’

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) ‘ഓണം പോന്നോണം-2023’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സുലൈ ലുലു ശാറഖ് വിശ്രമകേന്ദ്രത്തില്‍ നടത്തിയ പരിപായില്‍ റിയാദിലെ സാമൂഹിക, ജീവകാരുണ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അലി വാരിയത്ത്, റിജോ ഡോമിനിക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ സലാം പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ ചെണ്ടമേളം, പുലികളി, തിരുവാതിര എന്നിവയുടെ അകമ്പടിയോടെ മാവേലിയെ ആനയിച്ചായിരുന്നു സാംസ്‌കാരിക പരിപാടികള്‍. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. വിവിധ സംഘടകളെ പ്രധിനിധീകരിച്ച്

Damam, gulf, Jeddah, Riyad

‘പിരിസപ്പാട്’ മഞ്ചേശ്വരം കെഎംസിസി സാംസ്‌കാരികോത്സവം

റിയാദ്: കാസര്‍കോടിന്റെ തനത് കലാപ്രകടനങ്ങക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വേദിയൊരുക്കി ‘പിരിസപ്പാട്’ ശ്രദ്ധേയമായി. മഞ്ചേശ്വരം മണ്ഡലം കെഎംസിസി ആണ് പരിപാടി ഒരുക്കിയത്. സുലൈ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് കുഞ്ഞി കരക്കണ്ടത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എംഎല്‍എ അഷ്‌റഫ് എകെഎം മുഖ്യാതിഥിയായിരുന്നു. കുറഞ്ഞ കാലയളവില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന വികസനത്തും ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്താന്‍ കഴിഞ്ഞെന്ന് എംഎല്‍എ അവകാശപ്പെട്ടു. വിദ്യാഭ്യാസ,

Scroll to Top