സൗദിയില്‍ പെര്‍ഫ്യൂഷനിസ്റ്റ്; നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയം നോര്‍ക്ക-റൂട്‌സ് വഴി പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിച്ചു. കാര്‍ഡിയാക്ക് പെര്‍ഫ്യൂഷനില്‍ ബി.എസ്.സി/ എം.എസ്.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കം. പ്രവര്‍ത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ rmt3.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ wwww.norkaroots.org നോര്‍ക്ക റൂട്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, വൈറ്റ് ബാക് ഗ്രൗണ്ട്ുളള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ മപേക്ഷയോടൊപ്പം അയക്കണം. ആകര്‍ഷകമായ […]














