ഐസിഎഫ് മക്കാ ‘ജംഗ്ഷന്‍’ സമാപിച്ചു
മക്ക: ഐ സി എഫ് മക്കാ പ്രൊവിന്‍സ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. ഐ സിഎഫ് യൂനിറ്റ് തലം മുതല്‍ ‘ജന്‍ങ്ഷന്‍ 23’ എന്ന പേരില്‍ നടത്തിവന്ന വാര്‍ഷിക കൗണ്‍സില്‍ കാമ്പയിനാണ് സമാപിച്ചത്. ‘സ്‌നേഹ കേരളം പ്രവാസത്തിന്റെ കരുതല്‍’ എന്ന പേരില്‍ ഐസിഎഫ് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പ്രാവാസ ലോകത്തെ മലയാളികളെ നേരില്‍ കണ്ടും കേട്ടും പരസ്പരം സ്‌നേഹം പങ്കുവെച്ചും ഐസിഎഫ് സേവന പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാമ്പയിന് കഴിഞ്ഞു. അതിനു ശേഷമാണ് ഐസിഎഫ് വാര്‍ഷിക കൗണ്‍സില്‍ ചേര്‍ന്നത്. മക്ക […]














