‘റിയാദ് ടാക്കിസ് മെഗാ ഷോ-2023’ പോസ്റ്റര്‍ പ്രകാശനം
റിയാദ്: കലാ, സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക് നിറം പകരാന്‍ റിയാദ് ടാക്കീസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 22ന് മെഗാ ഷോ-2023 സംഘടിപ്പിക്കും. വിന്റര്‍ ടൈം കമ്പനി മുഖ്യ പ്രയോജകരായ ‘റിയാദ് ടാക്കിസ് മെഗാ ഷോ 2023’യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. വിന്റര്‍ ടൈം കമ്പനി എം ഡി വര്‍ഗീസ് കെ ജോസഫ് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊടുക്കാടിന് പോസ്റ്റര്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. സംഗീതലോകത്ത് […]














