സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനി: എഞ്ചിനിയേഴ്‌സ് ഫോറം ‘ഗ്രാബ് ഓപ്’
റിയാദ്: സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനിയാണെന്ന് കേരളാ എഞ്ചിനീയേഴ്‌സ് ഫോറം. മലയാളി എഞ്ചിനീയറിംഗ് ബിരുദ ധാരികള്‍ക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കാന്‍ ഒരുക്കിയ ‘ഗ്രാബ് ഓപ്’ പരിപാടിയില്‍ നടന്ന പാനല്‍ ഡിസ്‌കഷനിലാണ് രാജ്യത്തെ തൊഴില്‍ സാധ്യതകള്‍ വ്യക്തമാക്കിയത്. സൗദിയിലെ വികസന പദ്ധതികളില്‍ എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും മലയാളി എഞ്ചിനീയര്‍മാരുടെ അറിവും ധാരണയും മെച്ചപ്പെടുത്തുന്നതിനുമാണ് പരിപാടി ഒരുക്കിയത്. എഞ്ചിനീയര്‍മാരായ ഷാഹിദ് അലി, ബാസില്‍, മുഹമ്മദ് ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ്പാനല്‍ ഡിസ്‌കഷന്‍ നടന്നത്. സൗദി അറേബ്യ നടപ്പിലാക്കുന്ന വിഷന്‍ 2030 […]














