ശ്യാം തങ്കച്ചന് നവയുഗം യാത്രയയപ്പ്
അല്‍കോബാര്‍: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖലകമ്മിറ്റി അംഗവും ഷമാലിയ യൂണിറ്റ് രക്ഷാധികാരിയുമായ ശ്യാം തങ്കച്ചന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. അപ്‌സര ഹോട്ടല്‍ ഹാളില്‍ നടന്ന യാത്രയയപ്പില്‍ നവയുഗം കോബാര്‍ മേഖല സെക്രട്ടറി ബിജു വര്‍ക്കി, നവയുഗത്തിന്റെ ഉപഹാരം ശ്യാം തങ്കച്ചന് സമ്മാനിച്ചു. നവയുഗം നേതാക്കളായ എം എ വാഹിദ്, അരുണ്‍ ചാത്തന്നൂര്‍, ഷിബു, ബിനുകുഞ്ഞു, ശരണ്യ ഷിബു, മഞ്ജു അശോക്, പ്രവീണ്‍, വിനോദ്, സുധീഷ്, ഷെന്നി, മെല്‍ബിന്‍, സാജി, ഷിബു, അനസ്, […]













