കെഎംസിസി ഇഫ്താര്‍ സംഗമം മാര്‍ച്ച് 14ന്
റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇഫ്ത്താര്‍ സംഗമം മാര്‍ച്ച് 14ന് നടക്കും. ശിഫയിലെ അല്‍ അമൈരി ഓഡിറ്റോറിയത്തിലാണ് സംഗമം. സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ പ്രമുഖരടക്കം ആറായിരം അതിഥികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിപാടിയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതിക്കും രൂപം നല്‍കി. കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു ഉദ്ഘാടനം […]














