ഐസിഎഫ് റിയാദിനെ മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ നയിക്കും
റിയാദ്: ‘തല ഉയര്‍ത്തി നില്‍ക്കാം’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫൌണ്ടേഷന്‍ (ഐസിഎഫ്) ദൈ്വ മാസ അംഗത്വ കാമ്പയിന് സമാപനം. റീജിയണല്‍ കൗണ്‍സിലില്‍ യോഗം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. റിയാദിലെ 69 യൂണിറ്റുകളിലും 17 ഡിവിഷനുകളിലും കൗണ്‍സിലുകളും നിലവില്‍ വന്നു. മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ച കൗണ്‍സില്‍ ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് ഹബീബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ സമിതികളുടെ വാര്‍ഷിക റിപോര്‍ട്ടുകള്‍, അബ്ദുല്‍മജീദ് താനാളൂര്‍ (ജനറല്‍ ), ഷമീര്‍ രണ്ടത്താണി (ഫിനാന്‍സ്), അബ്ദുല്‍ കാദര്‍ […]














