Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
gulf, saudi

ബഹുനില കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ പോണ്ടിച്ചേരി സ്വദേശി ബഹുനില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നു ചാടി മരിച്ചു. പുതുശേരി ഉളന്തൈ കീരപാളയം പൊയിന്റ് കെയര്‍ സ്ട്രീറ്റില്‍ കവിത-രാമലിംഗം ദമ്പതികളുടെ മകള്‍ ദുര്‍ഗ (26) ആണ് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ്് റിയാദില്‍ ജോലി തേടി എത്തിയത്. ജോലിയില്‍ മികവു പുലര്‍ത്തിയിരുന്ന ദുര്‍ഗ ഏതാനും ആഴ്ചകളായി കടുത്ത ഡിപ്രഷനിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കൂടെ താമസിക്കുന്ന കൂട്ടുകാരി വാര്‍ഷിക അവധിയിലാണ്. ഇതിനിടെയാണ് ആകസ്മിക ദുരന്തമെന്ന് ആശുപത്രിയിലുളള സഹപ്രവര്‍ത്തകര്‍ പറഞ്ഞു. […]

gulf, saudi

ദമ്മാം കേരള മാപ്പിള കലാ അക്കാദമിക്ക് നവ നേതൃത്വം

ദമ്മാം: കേരള മാപ്പിള കലാ അക്കാദമി ദമ്മാം ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാപ്റ്റര്‍ പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടിയുടെ അധ്യക്ഷതയില്‍ എഞ്ചിനീയര്‍ ഹാഷിം സാഹിബ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കബീര്‍ കൊണ്ടോട്ടി (പ്രസിഡന്റ്), ഷമീര്‍ അരീക്കോട് (ജന. സെക്രട്ടറി), ഒ.പി ഹബീബ് (ട്രഷറര്‍), ബൈജു കുട്ടനാട് (ഓര്‍ഗ. സെക്രട്ടറി), ശിഹാബ് കൊയിലാണ്ടി, മാലിക് മഖ്ബൂല്‍ അലുങ്ങല്‍ (രക്ഷധികാരികള്‍) എന്നിവരെ തിരഞ്ഞെടുത്തു. ഷബീര്‍ തേഞ്ഞിപ്പലം, ഡോ. ഇസ്മയില്‍ രായ്രോത്ത്, മുസ്തഫ കുറ്റ്യേരി, റഹൂഫ് ചാവക്കാട്,

saudi

നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ് നിയമനം: ഐസിഎഫ് പ്രതിഷേധിച്ചു

റിയാദ്: സൗദി അറേബ്യയിലേക്കുള്ള നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചതില്‍ റിയാദില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാത്തതില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് ശക്തമായി അപലപിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായം വേണ്ടത് ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നാണ്. റിയാദിലുള്ള ഇന്ത്യന്‍ എംബസി ഓഫീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ആണ് നോര്‍ക്കയുടെ കണ്‍സള്‍ട്ടസിയുടെ ഇടപെടല്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വരിക. സൗദിയുടെ തലസ്ഥാന നഗരിയും ഇന്ത്യയടക്കമുള്ള വിദേശ കമ്പനികളുടെ എല്ലാം ഹെഡ്ഡ് ഓഫീസ് നില നില്‍ക്കുന്ന

saudi

ഉന്നത വിജയം നേടിയവരെ ഐസിഎഫ് ആദരിച്ചു

റിയാദ്: പ്ലസ് ടു തുല്യതാ പരീക്ഷയില്‍ വിജയം നേടിയ ഹസൈനാര്‍ ഹാറൂനി പടപ്പേങ്ങാടിനെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) അനുമോദിച്ചു. ‘ബെറ്റര്‍ വേള്‍ഡ്-ബെറ്റര്‍ ടുമോറോ’ ക്യാമ്പയിന്റെ ഭാഗമായി ഐസിഎഫ് നടത്തുന്ന ഗ്ലാഡ് എഡു കെയര്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ പ്ലസ് ടൂ പരീക്ഷ എഴുതിയാണ് ഐസിഎഫ് റിയാദ് അഡ്മിന്‍ ആന്റ് പബ്ലിക് റിലേഷന്‍ പ്രസിഡന്റ് കൂടിയായ ഹസൈനാര്‍

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ് നിയമനം

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ഏഴു ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ഷംസുദ്ദീന്‍ ഓലശ്ശേരി (ജിദ്ദ), തോമസ് പിഎം (ദമ്മാം), കുവൈറ്റില്‍ രാജേഷ് സാഗര്‍, യു.എ.ഇയില്‍ സാബു രത്‌നാകരന്‍, സലീം ചോലമുക്കത്ത് (അബുദാബി), മേഖലയില്‍ മനു. ജി, അനല ഷിബു (ദുബായ്/ഷാര്‍ഷ) എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്. ജി.സി.സി രാജ്യങ്ങളില്‍ കൂടുതല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനാണ് ശ്രമമെന്ന് നോര്‍ക്കറൂട്ട്‌സ് സി.ഇ.ഒ. അജിത് കോളശ്ശേരി അറിയിച്ചു. വിദേശ

gulf, saudi

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് ഒരു കോടിരൂപ പ്രഖ്യാപിച്ച് എബിഎന്‍ ഗ്രൂപ്പ്

വയനാട്ടിലെ തീരാ നോവുകളില്‍ കാരുണ്യത്തിന്‍റെ കരുതല്‍ നല്‍കേണ്ടത് തന്‍റെ കടമയാണെന്ന് ജെ.കെ.മേനോന്‍ പ്രസ്താവിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഒപ്പം ചേരുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് ഒരു കോടി രൂപ നല്‍കും. ഈ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരധിവാസ നടപടികള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്.നിരാലംബരും, നിരാശ്രയരുമായ മനുഷ്യര്‍ക്ക് ഒപ്പം ചേരുകയും ഇനിയുള്ള ജീവിതയാത്രയില്‍ കൈപിടിച്ച് ഉയര്‍ത്തുകയും ചെയേണ്ടത് താനുള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്വമായി കരുതുകയാണെന്ന് ജെ.കെ.മേനോന്‍ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍

Crazy Deals Promotion City Flower
gulf, saudi

ക്രെസി ഡീല്‍ പ്രഖ്യാപിച്ച് സിറ്റിഫ്ലവര്‍, രണ്ടെണ്ണം വാങ്ങിച്ചാല്‍ ഒന്ന് തീര്‍ത്തും സൗജന്യം.

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ആഗസ്റ്റ്‌ മാസത്തെ വരവേറ്റ് ഉപഭോക്താക്കള്‍ക്കായി വന്‍ വിലകുറവോടെ ഒരുക്കുന്ന “ക്രെസി ഡീല്‍” ഓഫറിന് ജൂലായ്‌ മുപ്പത് മുതല്‍ തുടക്കമാകും കൂടാതെ കില്ലര്‍ ഓഫര്‍, കോമ്പോ ഓഫര്‍, രണ്ടെണ്ണം വാങ്ങിച്ചാല്‍ മറ്റൊന്ന് തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഓഫര്‍, മാമ്പഴം ഫെസ്റ്റിവല്‍ ഏഴു മാമ്പഴം ഏഴു റിയാല്‍ നിരക്കില്‍ ലഭ്യമാകും. സ്കൂൾ അവധിക്കാലം കഴിയാനിരിക്കെ കുട്ടികൾക്കായി ബാക്ക് ടൂ സ്കൂൾ പ്രൊമോഷൻ കൂടി ഈ ഘട്ടത്തിൽ നടക്കുമെന്ന് മാനേജ്മെന്റ്

saudi

വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം പ്രഖ്യാപിച്ച് കേളി

റിയാദ്: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാടിന് അടിയന്തിര സഹായമായി റിയാദ് കേളി കലാസാംസകാരിക വേദി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് കേളി സെക്രട്ടറിയേറ്റ്. ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നാട്ടില്‍ അവധിയിലുള്ള പ്രവര്‍ത്തകരും പങ്കാളികളാകാന്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ആഹ്വാനം ചെയ്തു. ദുരന്തത്തിന്റെ വ്യാപ്തിയും മരണ സംഖ്യയും ഒന്നും വ്യക്തമായിട്ടില്ല. എങ്കിലും അടിയന്തിര സഹായമായി ആദ്യ ഗഡുവാണ് സഹായമെന്നും കേളി വ്യക്തമാക്കി. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. വിറങ്ങലിച്ചു നില്‍ക്കുന്ന

saudi

ഫിഫ ലോകകപ്പ് – 2034; ആതിതേഥേയത്വം വഹിക്കാന്‍ സൗദിയുടെ നാമര്‍നിര്‍ദേശം

റിയാദ്: ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നതിന് സൗദി അറേബ്യയുടെ നാമനിര്‍ദേശ പത്രിക ഫിഫക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് മന്ത്രിയും സൗദി ഒളിംപിക് ആന്റ പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം പാരീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫിഫ പ്രസിഡന്റ് ജിയോവന്നി ഇന്‍ഫാന്റിനോക്ക് ആണ് പത്രിക സമര്‍പ്പിച്ചത്. സ്‌പോര്‍ട്‌സ് മന്ത്രിയുടെയും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിസഹലിന്റെയു്യം സാന്നിധ്യത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷനു കീഴിലെ പ്രാദേശിക പരിശീലന

saudi

ത്വാഇഫില്‍ വന്‍കിട വിനോദ സഞ്ചാര പദ്ധതികള്‍

ജിദ്ദ: എഴുപത് കോടി റിയാല്‍ ചെലവില്‍ ത്വാഇഫില്‍ വന്‍കിട വിനോദ സഞ്ചാര പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് ത്വാഇഫിലായിരിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബ് പറഞ്ഞു. ടൂറിസം വ്യവസായത്തില്‍ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആകര്‍ഷകമായ പ്രകൃതിയും വിഭവശേഷിയും സമശീതോഷ്ണ കാലാവസ്ഥയും ത്വാഇഫിനെ വേറിട്ട് നിര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി അതിനെ മാറ്റുന്നത് ഈ സവിശേഷതകളാണ്. രാജ്യത്തെ ടൂറിസം വ്യവസായത്തിലേക്ക് സ്വകാര്യ നിക്ഷേപകര്‍ക്ക് എല്ലാ സൗകര്യങ്ങളും

saudi

സൗദിയില്‍ നിയമ ലംഘകരായ 21,000 വിദേശികള്‍ പിടിയില്‍

റിയാദ്: സൗദിയിലേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിച്ച 1,785 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ നിയമ ലംഘകരായ 21,103 വിദേശികള്‍ കസ്റ്റഡിയിലായതായും മന്ത്രാലയം അറിയിച്ചു. ഇതില്‍ തൊഴില്‍, താമസ, വിസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ ഉള്‍പ്പെടും. രാജ്യവ്യവാപകമായി പൊതുസുരക്ഷാ വകുപ്പും വിവിധ ഏജന്‍സികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രിയും നിയമ ലംഘകര്‍ പിടിയിലായത്. ഇതില്‍ 12,997 പേര്‍ വിസ നിയമം ലംഘിച്ചവരും 5,657 പേര്‍ അതിര്‍ത്തി സുരക്ഷാനിയമ ലംഘകരും 2,449 പേര്‍ തൊഴില്‍നിയമ ലംഘകരുമാണ്. അതിര്‍ത്തിവഴി നുഴഞ്ഞുകടക്കാന്‍

saudi

ഫിഫ ലോകകപ്പ് – 2034; ആതിതേഥേയത്വം വഹിക്കാന്‍ സൗദിയുടെ നാമര്‍നിര്‍ദേശം

റിയാദ്: ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നതിന് സൗദി അറേബ്യയുടെ നാമനിര്‍ദേശ പത്രിക ഫിഫക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് മന്ത്രിയും സൗദി ഒളിംപിക് ആന്റ പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം പാരീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫിഫ പ്രസിഡന്റ് ജിയോവന്നി ഇന്‍ഫാന്റിനോക്ക് ആണ് പത്രിക സമര്‍പ്പിച്ചത്. സ്‌പോര്‍ട്‌സ് മന്ത്രിയുടെയും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിസഹലിന്റെയു്യം സാന്നിധ്യത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷനു കീഴിലെ പ്രാദേശിക പരിശീലന

saudi

ആസൂത്രണവും അഭിനിവേശവും ഉയര്‍ന്ന ഉദ്യോഗം സമ്മാനിക്കും: റിഫ് ശില്പശാല

റിയാദ്: തൊഴില്‍ മേഖലയില്‍ മികച്ച ഭാവി കൈവരിക്കാന്‍ പഠനവും പരിശീലനവും പരിശ്രമവും ആവശ്യമാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനും ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് റീജിയനല്‍ ടെക്‌നിക്കല്‍ മാനേജരുമായ നവാസ് അബ്ദുല്‍ റഷീദ്. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) സംഘടിപ്പിച്ച ‘സ്‌കില്‍ അപ്-സ്‌റ്റെപ് അപ്’ തൊഴില്‍ നൈപുണ്യ വികസന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന സാങ്കേതിക വിദ്യകള്‍ തൊഴില്‍ നഷ്ടത്തിന് ഇടവരുത്തില്ല. എന്നാല്‍ ചെയ്യുന്ന തൊഴിലുമായി ബന്ധപ്പെട്ട കൂടുതല്‍ നൈപുണ്യം നേടുമ്പോള്‍ മാത്രമാണ് തൊഴില്‍ അഭിവൃദ്ധി നേടാന്‍ കഴിയുക. കൃത്യമായ

saudi

ബുറൈദ കെഎംസിസി റഷീദ് കുടുംബ സഹായ ഫണ്ട് കൈമാറി

ബുറൈദ: മുന്‍ പ്രവാസിയുടെ കുടുംബത്തിന് ചികിത്സാ സഹായം കൈമാറി ബുറൈദ കെഎംസിസി. ഖുബൈബ് കേരളാ മര്‍ക്കറ്റിലെ ഗ്രോസറിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടെയും ചികിത്സ സഹായത്തിന് ബുറൈദ കെഎംസിസി അംഗങ്ങളില്‍ നിന്നു സ്വരൂപിച്ച തുക കെഎംസിസി ബുറൈദ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളില റഷീദ് കുടുംബ സഹായകമ്മിറ്റി ചെയര്‍മാന്‍ ശരീഫ് തലയാടിന് കൈമാറി. റഷീദിന്റെ കുടുംബത്തിനെ സഹായിക്കന്‍ സുഹൃത്തികളും ബുറൈദയിലെ മുഖ്യധാരാ സംഘടനകളും ചേര്‍ന്ന് ബുറൈദ റഷീദ് കുടുംബ

Scroll to Top