വാക്കുകളില്‍ വിരിഞ്ഞ സ്വപ്‌നങ്ങള്‍: ഗിന്നസില്‍ ഇടം നേടി അലിഫ് സ്‌കൂള്‍ ‘ബുക്ക് ബ്ലൂം’
റിയാദ്: വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവിന് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ‘ഏറ്റവും വലിയ ക്രിയേറ്റീവ് റൈറ്റിംഗ് ഇവന്റ്’ വിജയകരമായി സംഘടിപ്പിച്ചാണ് സ്‌കൂള്‍ നേട്ടം കൈവരിച്ചത്. ‘ബുക്ക് ബ്ലൂം 500’ എന്ന പേരില്‍ ഒരേസമയം ഒരു വേദിയില്‍ വിദ്യാര്‍ത്ഥികള്‍ രചിച്ച 506 പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചാം് റെക്കോട് നേടിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധി പ്രഖ്യാപനം നടത്തി. ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ മാനേജ്മന്റ് പ്രധിനിധികള്‍ക്ക് സമ്മാനിച്ചു. ‘എന്റെ പുസ്തകം; എന്റെ അഭിമാനം’ എന്ന പേരില്‍ ഏഴ് […]














