റിയാദില്‍ ‘നന്മോത്സവം’; ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥി
റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ആറാം വാര്‍ഷികാഘോഷം ‘നന്മോത്സവം-2026’ ഫെബ്രുവരി 6ന് റിയാദ് ഷോല മാള്‍ അല്‍വഫ ഹൈപ്പര്‍ അട്രിയത്തില്‍ അരങ്ങേറും. ആഘോഷപരിപാടികളില്‍ സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. പരിപാടിയില്‍ നന്മ പുരസ്‌കാരങ്ങളായ ഹ്യൂമാനിറ്റി ഐക്കണ്‍ റഹ്മത്ത് അഷ്‌റഫ് വെള്ളപ്പാടത്തിനും ബിസിനസ്സ് എക്കണ്‍ മുനീര്‍ കണ്ണങ്കരയ്ക്കും സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അനില്‍ മുഹമ്മദ്, നാട്ടില്‍ നിന്നെത്തിയ ഗായികമാരായ അഷ്ഫിയ അന്‍വര്‍, അസ്‌നാ നിസാം, ബിസിനസ്സ് ഐക്കണ്‍ […]














