പഠിക്കാം, നേടാം, ലുലുവില്‍ ‘ബാക് ടു സ്‌കൂള്‍’ പെരുമഴക്കാലം
റിയാദ്: മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കാനൊരുങ്ങവേ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി ‘ബാക് ടു സ്‌കൂള്‍, ബാക് ടു ഹാപ്പിനസ്’ ഷോപ്പിംഗ് മേളയ്ക്ക് തുടക്കമായി. പഠനോപകരണങ്ങള്‍ക്കും അനുബന്ധ സാധനങ്ങള്‍ക്കും 70 ശതമാനം വരെ വിലക്കുറവാണ് ക്യാംപെയിന്റെ പ്രധാന ആകര്‍ഷണം. വ്യത്യസ്ത ഡിസൈനുകളിലെ സ്‌കൂള്‍ ബാഗുകള്‍, സ്‌റ്റേഷനറി ഉല്‍പന്നങ്ങള്‍, ടിഫിന്‍ ബോക്‌സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, അത്യാധുനിക സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍, വാച്ചുകള്‍ തുടങ്ങി സ്‌കൂള്‍ ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സാധനങ്ങളും മികച്ച ഡിസ്‌കൗണ്ടില്‍ […]













