ഏയര്‍ ഇന്ത്യയുടെ കോഴിക്കോട് വിമാനം റദ്ദാക്കി; കനിവ് കാത്ത് പ്രവാസിയുടെ മൃതദേഹം
ഹായില്‍: മൂന്ന് ആഴ്ച മുമ്പ് ഹായിലില്‍ മരിച്ച കണ്ണൂര്‍ ധര്‍മ്മശാല കാനുല്‍ രാജീവനെ എയര്‍ ഇന്ത്യ ചതിച്ചതോടെ മൃതദേഹം റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. നിയമ പോരാട്ടത്തിനൊടുവില്‍ കോടതി ഉത്തരവുണ്ടായിട്ടും അര്‍ഹതപ്പെട്ട ആനുകൂല്യത്തിന് കാത്തിരിക്കുന്നതിനിടെയാണ് മരണം. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് ഒരു വര്‍ഷം മുമ്പ് രാജീവ കോടതി ഉത്തരവ് നേടി. എങ്കിലും എട്ടു വര്‍ഷമായി ഇഖാമ ഇല്ലാത്തതിനാല്‍ നാട് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഹായിലില്‍ ഇരുപത്തിയാറ് വര്‍ഷം ഫര്‍ണ്ണിച്ചര്‍ കമ്പിനിയിലായിരുന്നു രാജീവന് ജോലി. ജൂണ്‍ 15ന് ആണ് ഹൃദയ […]














