സംരംഭകര്‍ക്ക് കരുത്തു പകര്‍ന്ന് ‘കീഡ്’ ഗ്രോത്ത് പ്ലസ്
എറണാകുളം: ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് കരുത്തു പകര്‍ന്ന പഠന, പരിശീലന പരിപാടി സമാപിച്ചു. ഗ്രോത്ത് പ്ലസ്-ഇംപ്രൂവ് യുവര്‍ ബിസിനസ് എന്ന പേരില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുളള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് (കീഡ്) (kerala institute for entrepreneurship development (kied) കളമശ്ലേരി കാമ്പസിലാണ് അഞ്ച് ദിവസം നീണ്ടു നിന്ന പരിപാടി ഒരുക്കിയത്. സമാപന പരിപാടിയില്‍ കീഡ് സിഇഒയും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ബെനഡിക്ട് വില്യം ജോണ്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംരംഭങ്ങള്‍ […]














