സകാത്ത് സാമ്പത്തിക വിശുദ്ധിക്ക്
റിയാദ്: ചൂഷണ മുക്തമായ സമൂഹത്തിൽ സാമ്പത്തികമായും വ്യക്തിപരമായും വിശുദ്ധിയാണ് സകാത്ത് നിർവ്വഹിക്കുന്നത്. സമ്പത്ത് കൈകാര്യം ചെയ്യുന്നവർ സമൂഹത്തിൽ നിർമ്മാണാത്മക ഇടപെടൽ നടത്തേണ്ടത് സമ്പത് വ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ഇവിടെയാണ് സമ്പത്ത് വിനിയോഗിക്കുകയും അതിൽ നിന്നും മിച്ചം വരുന്നതിൽ നിന്ന് ഒരു നിശ്ചിത ഭാഗം അർഹരായവർക്ക് നൽകൽ വിശ്വാസിയുടെ നിര്ബന്ധ ബാധ്യതയാണ് എന്നും ഇസ്‌ലാം പഠിപ്പിക്കുന്നത്. പലിശ, പൂഴിത്തിവെപ്പ്, പിശുക്ക്, ധൂർത്ത് തുടങ്ങിയ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചൂഷണങ്ങളെ മുഴുവൻ ഇല്ലാതാക്കുകയും ദാനധർമ്മം, കാരുണ്യം, ക്രിയാത്മകമായ സാമ്പത്തിക […]













