മീഡിയ ഫോറം ഇഫ്താറും മുന്‍ ഭാരവാഹികള്‍ക്ക് ആദരവും
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍ സംഗമവും മുന്‍ ഭാരവാഹികളെ ആദരവും നല്‍കി. സഫാമക്ക പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നെസ്‌റ്റോ ബിസിനസ് ഡെവലെപ്‌മെന്റ് മാനേജര്‍ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. സഫ മക്ക പോളിക്ലിനിക് എംഡി ഷാജി അരിപ്ര മുഖ്യാതിഥിയായിരുന്നു. കൊവിഡ് കാലം പിന്നിടുന്ന സാഹചര്യത്തില്‍ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകാന്‍ സംഗമങ്ങള്‍ക്ക് സാധിക്കട്ടേയെന്ന് സംസാരിച്ചവര്‍ ആശംസിച്ചു. റിംഫ് പ്രസിഡണ്ട് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു . അക്കാദമിക് കണ്‍വീനര്‍ വി ജെ നസ്രുദീന്‍ ആമുഖ […]














