അംഗത്വ ക്യാമ്പയിന്‍ സജീവമാക്കി റിയാദ് കെഎംസിസി
റിയാദ്: സൗദിയില്‍ ദേശീയ തലത്തില്‍ നടന്നുവരുന്ന കെ.എം.സി.സി അംഗത്വ ക്യാമ്പയിന്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സമിതി നിയോഗിച്ച റിയാദ് കെ.എം.സി.സി തെരഞ്ഞെടുപ്പ് സമിതി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മെയ് 15 മുതല്‍ ജൂലൈ 30 വരെ മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കും. തുടര്‍ന്ന് സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വരും. മൂന്ന് വര്‍ഷമാണ് കാലാവധി. ഓണ്‍ലൈന്‍ വഴിയും മെമ്പര്‍ഷിപ്പ് എടുക്കാന്‍ അവസരം ഉണ്ട്. www.mykmcc.in വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. മണ്ഡലം കമ്മിറ്റികള്‍ അപേക്ഷ […]














