റിയാദ് ടാക്കീസ്; നൗഷാദ് ആലുവ പ്രസിഡന്റ്
റിയാദ്: സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. നൗഷാദ് ആലുവ (പ്രസിഡന്റ്), ഷഫീഖ് പാറയില്‍ (സെക്രട്ടറി), സിജോ മാവേലിക്കര (ട്രഷറര്‍ ), ഷൈജു പച്ച (കോര്‍ഡിനേറ്റര്‍), തങ്കച്ചന്‍ വര്‍ഗീസ്, നബീല്‍ ഷാ (വൈസ്: പ്രസിഡന്റുമാര്‍), ഷമീര്‍ കല്ലിങ്കല്‍, സജീര്‍ സമദ് (ജോ: സെക്രട്ടറിമാര്‍), നൗഷാദ് പള്ളത് (ജോ: ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ഷാഫി നിലമ്പൂര്‍, ബാലഗോപാലന്‍ (സ്‌പോര്‍ട്‌സ്), ജബ്ബാര്‍ പൂവാര്‍, ഹരി കായംകുളം (ആര്‍ട്‌സ്), അനില്‍കുമാര്‍ തമ്പുരു, സാജിത് ഖാന്‍ (ഐ ടി), സുനില്‍ […]














