കെഎംസിസി സുരക്ഷാ പദ്ധതി; 30 കോടി വിതരണം ചെയ്തു
റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി പ്രകാരം മൂന്ന് കോടി രൂപയുടെ ആദ്യ ഘട്ട സഹായ വിതരണം സെപ്തംബര്‍ 8ന് മലപ്പുറത്ത് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എട്ട് വര്‍ഷത്തിനിടെ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ 357 പേരാണ് വിടപറഞ്ഞത്. 1,139 പേര്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു. ആകെ മുപ്പത് കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്തതായും കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം വരെയുള്ള വിഹിതമാണ് […]













