ഫെസ്റ്റി വിസ്റ്റ ആഘോഷം: ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് റിയാദില്‍ തുടക്കം
റിയാദ്: ഇ അഹമ്മദ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് റിയാദില്‍ ഉജ്വല തുടക്കം. എക്‌സിറ്റ് 18ലെ ഗ്രീന്‍ ക്ലബ് കോര്‍ട്ടില്‍ നടക്കുന്ന ത്രിദിന ടൂര്‍ണ്ണമെന്റ് എയര്‍ ഇന്ത്യാ മാനേജര്‍ വിക്രം ഊജ ഉദ്ഘാടനം ചെയ്തു. കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘ഫെസ്റ്റി വിസ്റ്റ 2021’ പരിപാടിയുടെ ഭാഗമായാണ് മത്സരം. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വെള്ളയും പച്ചയും നിറത്തിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് റിയാദില്‍ നടക്കുന്ന പ്രഥമ […]














