ഒമൈക്രോണ്‍: വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണം
റിയാദ്: ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ മാസ് ധരിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളും രണ്ടു ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. ഒമൈക്രോണ്‍ വൈറസിന്റെ തീവ്രത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. അതിനിടെ, സൗദിയില്‍ 24 മണിക്കൂറിനിടെ 24 […]









