സൗദിയിലെ മാറ്റം സന്തോഷം പകരുന്നത്: സല്‍മാന്‍ ഖാന്‍
റിയാദ്: ബോളിവുഡ് താരം സല്‍മാന്‍ ഖാനും സംഘത്തിനും റിയാദില്‍ ഊഷ്മള വരവേല്‍പ്പ്. റിയാദ് സീസണ്‍ രണ്ടാം എഡിഷന്റെ ഭാഗമായി ഡിസംബര്‍ 10ന് അരങ്ങേറുന്ന ദ-ബാംഗ് സ്‌റ്റേ് ഷോയില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ റിയാദിലെത്തിയത്. റിയാദ് ബോളിവാര്‍ഡ് ഇന്റര്‍നാഷണല്‍ അരീനയില്‍ വൈകീട്ട് 7.30ന് പരിപാടി ആരംഭിക്കും. സൗദി അറേബ്യ കൈവരിച്ച നേട്ടം ഓരോരുത്തരുടെയും മുഖങ്ങളില്‍ ദൃശ്യമാണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ വലിയ മാറ്റത്തിന് നേതൃത്വം നല്‍കുന്ന കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനോടും ഭരണ നേതൃത്വത്തിനോടും […]












