സ്വദേശിവത്ക്കരണം: ‘നിതാഖാത്’ മുത്വവര്‍ വരുന്നു
റിയാദ്: സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പരിഷ്‌കരിക്കാനൊരുങ്ങി സൗദി അറേബ്യ. നിതാഖാത് മുത്വവര്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശികളെ ആകര്‍ഷിക്കുന്ന വിധം രൂപകത്പ്പന ചെയ്യും. മാത്രമല്ല വിവിധ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. ഇത് മൂന്നര ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിതാഖാത്ത് പരിഷ്‌കരണ പദ്ധതി ആരംഭിച്ചത്. ആധുനിക തൊഴില്‍ വിപണിക്ക് അനുസൃതമായി തൊഴില്‍ വിപണിയെ സജ്ജീകരിക്കുകയാണ് ലക്ഷ്യം. ഇതു രാജ്യത്തെ അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് […]














