എയര്‍ ബബിള്‍: കോഴിക്കോട്-സൗദി സെക്ടറില്‍ വിമാന സര്‍വീസ്
റിയാദ്: എയര്‍ ബബിള്‍ കരാര്‍ പ്രകാരം കോഴിക്കോട് – സൗദി സെക്ടറില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു. സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം എയര്‍പോര്‍ട്ടുകളിലേക്കാണ് സര്‍വീസ്. കേരള സര്‍ക്കാരിന്റെ ലാന്റിംഗ് അനുമതി ലഭിച്ചതോടെ ഇന്‍ഡിഗോ, ഗോ ഫസ്റ്റ്, സൗദിയിലെ ഫ്ളൈ നാസ് എന്നീ വിമാന കമ്പനികളാണ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ സര്‍വീസ് ഇന്ന് അര്‍ധരാത്രിയോടെ ആരംഭിക്കും. കോഴിക്കോട്-റിയാദ് സെക്ടറില്‍ ഫ്ളൈ നാസ് ആഴ്ചയില്‍ മൂന്ന് സര്‍വീസ് നടത്തും. ചൊവ്വ, വെളളി, ഞായന ദിയസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. കോഴിക്കോട്-ദമ്മാം സെക്ടറില്‍














