സിറ്റി ഫ്‌ളവറില്‍ ‘പത്ത്, ഇരുപത്, മുപ്പത്’ പ്രൊമോഷന്‍
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫഌര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് അവിശ്യമുള്ള വിലയേറിയ ഉല്‍പ്പന്നങ്ങള്‍ പത്ത്, ഇരുപത്, മുപ്പത് റിയാല്‍ ഓഫറില്‍ ലഭ്യമാകും. വിലക്കിഴിവ് ജനുവരി 27 മുതല്‍ ആരംഭിച്ചു. ഉത്പ്പന്നങ്ങള്‍ അവിശ്വസനീയമായ വിലയില്‍ പ്രൊമോഷനില്‍ ലഭ്യമാണ്.പത്തു റിയാല്‍ മുതല്‍ മുപ്പത് റിയാല്‍ വരെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ് പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി, വാച്ച്, ബാഗ്, […]














