ഇഖാമ ഉളളവര്‍ 72 മണിക്കൂറിനകം മടങ്ങിയെത്തണം; 50 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്ക് താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ 9 രാജ്യങ്ങളിലേക്കും 6 ഏഷ്യന്‍ രാജ്യങ്ങളിലേക്കും യാത്രാ വിലക്ക് ബാധകമാണ്. 7 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും 28 യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ അനുമതിയില്ല. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ല. എന്നാല്‍ സ്വദേശി […]













