ഗള്‍ഫ് റെയില്‍വെ ഒന്നാം ഘട്ടം മൂന്നു വര്‍ഷത്തിനകം
റിയാദ്: മൂന്ന് ജി സി സി രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ ശൃംഖലയുടെ ഒന്നാം ഘട്ടം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകും. യാത്രക്കാര്‍ക്കും ചരക്കു ഗതാഗതത്തിനും സുപ്രധാന നാഴിക കല്ലായിരിക്കും ഗള്‍ഫ് റെയില്‍വേയെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വ്യക്തമാക്കി. ഒന്നാം ഘട്ടം 2023ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സാമ്പത്തിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖലീഫ അല്‍ അബ്‌രി പറഞ്ഞു. സൗദി അറേബ്യ, ഒമാന്‍, യു എ ഇ എന്നീ രാഷ്ട്രങ്ങളെയാണ് ഒന്നാം […]








