വാക്‌സിന്‍ സഖ്യം ഗാവിക്ക് സൗദിയുടെ 150 മില്യണ്‍ ഡോളര്‍
റിയാദ്: കൊവിഡ് വൈറസിനെതിരെയുളള അന്താരാഷ്ട്ര ശ്രമങ്ങളെ സഹായിക്കുന്നതിന് സൗദി അറേബ്യ 150 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. ബ്രിട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിര്‍ച്വല്‍ വാക്‌സിന്‍ ഉച്ചകോടിയില്‍ സൗദി വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വൈറസ് നിയന്ത്രിക്കുന്നതിന് മാര്‍ച്ചില്‍ നടന്ന അസാധാരണ വിര്‍ച്വല്‍ ജി20 ഉച്ചകോടിയില്‍ 500 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 150 മില്യണ്‍ ഡോളളാണ് വാക്‌സിന്‍ സഖ്യമായ ഗാവിക്ക് അനുവദിച്ചതെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ […]











