സംഗീത വിരുന്നൊരുക്ക മ്യൂസിക് ഐഡല്‍
റിയാദ്: മാന്ത്രിക സംഗീതത്തിന്റെ വിസ്മയ വിരുന്നൊരുക്കി റിയാദ് ടാകീസ്. ഇന്ത്യന്‍ മ്യൂസിക് ഐഡല്‍ ഫൈനലിസ്റ്റ് വൈഷ്ണവ് ഗിരീഷ്, സൗദി ഗായകന്‍ അഹ്മദ് സുല്‍ത്താന്‍ മൈമാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മ്യൂസിക് ഐഡല്‍ 2019 അരങ്ങേറിയത്. കെ സെവന്‍ സ്റ്റുഡിയോസ് , എ സിക്‌സ് മീഡിയ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാിെ ഒരുക്കിയത്. ആസ്വാദകരുടെ മനം കവര്‍ന്ന സംഗീത രാവിനൊപ്പം വൈദേഹി നൃത്തവിദ്യാലയത്തിലെ രശ്മി വിനോദിന്റെ നേതൃത്തിലുള്ള കലാകാരികളും ഹരിഷ്മയും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. റന്‍സിലിന്റെ സാഹസം നിറഞ്ഞ ഫയര്‍ […]














