ലുലു ഹൈപ്പറില്‍ ദക്ഷിണാഫ്രിക്കന്‍ ഉത്സവം
റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ വിതരണ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഉത്സവം ആരംഭിച്ചു. ‘വിസ്മയമായ ദക്ഷിണാഫ്രിക്ക’ എന്ന പേരിലാണ് ഉത്സവം. മുറബ്ബ റിയാദ് അവന്യൂ മാള്‍ ലുലു ഹൈപ്പറില്‍ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ കോസ്ബര്‍ട്ട് ടി റുബുഷെ മേള ഉദ്ഘാടനം ചെയ്തു. സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദും മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. അല്‍ ഖോബാര്‍ ലുലുവില്‍ ദക്ഷിണാഫ്രിക്കന്‍ എംബസി പ്രതിനിധി പെറ്റ ആന്‍ ഡേവിഡ്‌സ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ രുചിവൈവിദ്യം നിറഞ്ഞ ഭക്ഷ്യ […]














