Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

Saudi News

gulf, saudi

കെ.ഡി.എം.എഫ് റിയാദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കൊടുവള്ളി/റിയാദ്: വിവിധ പരീക്ഷകളില്‍ മിക വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കു റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ് റിയാദ്) വിദ്യഭ്യാസ പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. കൊടുവള്ളി ദാറുല്‍ അസ്ഹര്‍ ഓഡിറ്റോറിയത്തില്‍ ‘മെറിറ്റ് ഇവന്റ്-25’ എന്ന പേരിലായിരുന്നു പരിപാടി. കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് മുഹമ്മദ് ശാഫി ഹുദവി ഓമശ്ശേരി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുബശീര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പ്രവാസികളായ രക്ഷിതാക്കളുടെ ത്യാഗം നിറഞ്ഞ ജീവിതം കുട്ടികള്‍ അറിഞ്ഞിരിക്കണം. പുരസ്‌കാരങ്ങള്‍ ഭാവിയിലേക്ക് പ്രചോദനമാവണമെന്നും […]

gulf, saudi

വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം

റിയാദ്: സൗദി അറേബ്യയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം സാവകാശം നല്‍കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴില്‍ വീസയിലല്ലാതെ രാജ്യത്തെത്തിയ ബിസിനസ്സ്, ടൂറിസ്റ്റ് സന്ദര്‍ശന വിസ ഉള്‍പ്പെടെയുളളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഒരു മാസത്തെ വീസ പുതുക്കാനുളള ഫീസും കാലാവധി കഴിഞ്ഞു രാജ്യം വിടാത്തതിനുളള പിഴയും അടക്കുന്നവര്‍ക്കാണ് സാവകാശമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. മാസങ്ങളായി രാജ്യം വിടാതെ നിയമ ലംഘകരായി കഴിയുന്നവര്‍ ഇ-സര്‍വ്വീസ് പോര്‍ട്ടലായ അബ്ഷിറില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു മാസം വീസ കാലാവധി നീട്ടി കിട്ടും.

gulf, saudi

നെടുമ്പാശ്ശേരിയില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ച് ‘സവ’

നെടുമ്പാശ്ശേരി: ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി കേരളത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) സ്വീകരണം നല്‍കി. കേരള ഹജ്ജ് കമ്മറ്റി വഴി ഹജ്ജ് നിര്‍വ്വഹിച്ച് മടങ്ങിയ ഹാജിമാരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്വീകരിച്ചത്. സവ വളന്റിയര്‍മാര്‍ മക്കയിലും മദിനയിലും തീര്‍ത്ഥാടകര്‍ക്ക് സേവനം അനുഷ്ടിക്കാന്‍ രംഗത്തുണ്ടായിരുന്നു. നല്‍കിയിരുന്നു. സവ പ്രതിനിധികളായ അബ്ദുല്‍ സലാം കണ്ടത്തില്‍, മുഹമ്മദ് രാജാ, അലി താഴ്ചയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 25 വര്‍ഷമായി സവാ പ്രവര്‍ത്തകര്‍ ഹാജ് തീര്‍ത്ഥാടകര്‍ക്കു കരുതലിന്റെ കൈതാങ്ങായി പുണ്യഭൂമിയില്‍ സേവനം

gulf, saudi

വര്‍ണാഭാമയ പരിപാടികളോടെ അസീസിയ കേളി ‘സര്‍ഗ്ഗ സംഗമം’

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അസീസിയ ഏരിയ ഏഴാമത് സമ്മേളനത്തിന്റെ ഭാഗമായി ‘സര്‍ഗ്ഗ സംഗമം 2025’ വിവിധ പരിപാടികളോടെ അരങ്ങേറി. യൂണിറ്റുകള്‍ തമ്മിലായിരുന്നു മത്സരങ്ങള്‍. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് പരിപാടി. ഗ്രേറ്റ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി സംഘടിപ്പിച്ച പരിപാടിയില്‍ വടം വലി, ഷൂട്ട്ഔട്ട്, കാരംസ്, ചെസ്സ് തുടങ്ങിയ വിവിധ കായിക വിനോദ പരിപാടികളും അരങ്ങേറി. കാരംസ് മത്സരത്തില്‍ അസീസിയ യൂണിറ്റ് അംഗങ്ങളായ ഷബീറലി ഒന്നാം സ്ഥാനവും പ്രബീഷ് രണ്ടാം സ്ഥാനവും

gulf, saudi

ഐസിഎഫ് സമ്മര്‍ ക്യാമ്പ്

ദമ്മാം: ഐസിഎഫ് ദമ്മാം റീജിയന്‍ വിദ്യാര്‍ത്ഥികള്‍ക്കു സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ പഠന പാഠ്യേതര മികവു വര്‍ധിപ്പിക്കുന്നതിനു ഐസിഎഫ് ഇന്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മോട്ടിവേഷന്‍ ക്ലാസുകള്‍, മത്സരങ്ങള്‍, വ്യായാമങ്ങള്‍, ആസ്വാദനം എന്നിവ ക്യാമ്പിന്റെ ഭാഗമായി അരങ്ങേറി. ലോക പരിസ്ഥിതി ദിനത്തില്‍ നടത്തിയ പോസ്റ്റര്‍ മത്സര വിജയികളെയും സ്റ്റുഡന്റസ് കൗണ്‍സിലിനെയും ക്യാമ്പില്‍ പ്രഖ്യാപിച്ചു. അല്‍ ഹിദായ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സഈദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് റീജിയന്‍ പ്രസിഡന്റ് എം.കെ അഹ്മദ്

gulf, saudi

‘വെനീസ് റഹ്മ’ ഉദ്ഘാടനം ഇന്ന്

റിയാദ്: കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി അര്‍ധ വാര്‍ഷിക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ‘വെനീസ് റഹ്മ’ എന്ന പേരില്‍ വിവിധ കര്‍മ്മ പദ്ധതികളും സംഘടനാ ശാക്തീകരണ പരിപാടികളുമാണ് ഒരുക്കയിയിട്ടുളളത്. ഇതിന്റെ ഉദ്ഘാടനം ജൂണ്‍ 27 വെളളി വൈകീട്ട് 7.00ന് മുര്‍സലാത്ത് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മസ്‌ലിം ലീഗ് പ്രമുഖര്‍ക്കു പുറമെ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി നേതാക്കളും പങ്കെടുക്കുമെന്ന് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ

gulf, saudi

റിയാദ് മുറബ്ബ ലുലു മാളില്‍ എബിസി കാര്‍ഗോ ഉദ്ഘാടനം ഇന്ന്

റിയാദ്: എബിസി കാര്‍ഗോ ശാഖ റിയാദ് മുറബ്ബ അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍ 27 വെളളി വൈകീട്ട് 5.30ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കള്‍ക്ക് ലുലു ഹൈപ്പറില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്ന സാധന സാമഗ്രികള്‍ എബിസി കാര്‍ഗോ കൗണ്ടര്‍ വഴി ലക്ഷ്യ സ്ഥാനത്ത് അതിവേഗം എത്തിക്കാന്‍ കഴിയും. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കാര്‍ഗോ, കൊറിയര്‍ സേവനം ലഭ്യമാക്കുന്ന എബിസി കാര്‍ഗോ ഉപഭോക്താക്കളുടെ സമയം പാഴാകാതെ പര്‍ച്ചേസ്

gulf, saudi

‘തമസ്‌കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനം

ദമ്മാം: മലബാര്‍ ഹെറിറ്റേജ് കൗണ്‍സില്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. മലബാര്‍ ഹെറിറ്റേജ് എക്‌സിക്യൂട്ടീവ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കെ.എം.സി.സി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ എഡിറ്റ് ചെയ്ത ‘തമസ്‌കൃതരുടെ സ്മാരകം’ എന്ന കൃതിയുടെ പ്രകാശനം ജൂലൈ മൂന്ന് വ്യാഴം

gulf, saudi

സുലൈ എഫ്‌സി സൂപ്പര്‍ കപ്പ്; സെമി ഫൈനല്‍ ജൂണ്‍ 27ന്

റിയാദ്: സുലൈ എഫ്.സി സംഘടിപ്പിക്കുന്ന പ്രഥമ സൂപ്പര്‍ കപ്പ് സെമി ലൈന്‍അപ്പ് ആയി. 16 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ 4 ടീമുകള്‍ സെമിയില്‍ ഇടംപിടിച്ചു. ഫവാസ് (റോയല്‍ ഫോക്കസ് ലൈന്‍ എഫ് സി), നിഷാന്‍ (റിയാദ് ബ്ലാസ്‌റ്റേഴ്‌സ്), ആഷിഖ് (അസീസിയ്യ സോക്കര്‍), സോമു (ആസ്റ്റര്‍ സനദ് എഫ്.സി), ഹസീം (യൂത്ത് ഇന്ത്യ എഫ്.സി) ജിന്‍ഷാദ് (എഫ്.സി ദാറുല്‍ ബൈല), സഫ്‌വാന്‍ (പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ്), റിസ്‌വാന്‍ (റെയിന്‍ബൊ എഫ്.സി), ഷിബില്‍ (റിയാദ് ബ്ലാസ്‌റ്റേഴ്‌സ്), അഖില്‍ (യൂത്ത് ഇന്ത്യ

gulf, saudi

എടപ്പാള്‍ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: മലപ്പുറം എടപ്പാള്‍ തലമുണ്ട സ്വദേശി താഴത്തേതില്‍ അബ്ദുല്‍ ഗഫൂര്‍ (58) റിയാദില്‍ മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം റിയാദില്‍ ഖബറടക്കും. മകള്‍: സമീറ (ദുബായ്). സഹോദരങ്ങള്‍ ഖാലിദ്, അബ്ദുറഹ്മാന്‍, സുബൈദ. മരണാനന്തര നടപടിക്രമങ്ങള്‍ റിയാദ് ഐസിഎഫ് വെല്‍ഫെയര്‍ സെക്രട്ടറി റസാഖ് വയല്‍ക്കരയുടെയും സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദിഖ് തുവ്വൂരിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

gulf, saudi

‘കൈസെന്‍’ സമാപനം ജൂണ്‍ 27ന്; മുനവ്വറലി തങ്ങള്‍ പങ്കെടുക്കും

റിയാദ്: കെഎംസിസി കാസര്‍കോട് ജില്ലാ കമ്മറ്റി ആറു മാസം നീണ്ടുനിന്ന സംഘടനാ ശാക്തീകരണ കാമ്പയിന്‍ ‘കൈസെന്‍’ സമാനപത്തിലേയ്ക്ക്. ജൂണ്‍ 27 വെള്ളി വൈകീട്ട് 6:00ന് റിയാദ് മുര്‍സലാബ്ലിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. എന്‍.എ. നെല്ലിക്കുന്ന് (കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ), എ.കെ.എം. അഷ്‌റഫ് (മഞ്ചേശ്വരം നിയോജക മണ്ഡലം എം.എല്‍.എ), കല്ലട്ര മാഹിന്‍ ഹാജി (മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്), എ. അബ്ദുല്‍

gulf, saudi

അക്കാദമിക് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു ‘സവ’

ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ പ്രവാസികളുടെ മക്കെള ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ‘സവ’ അക്കാദമിക് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. റോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആലപ്പുഴ ജില്ലക്കാരുടെ സ്‌നേഹ സംഗമം കൂടിയായി. ദമ്മാം ഇന്ത്യന്‍ സ്‌കുള്‍ ഭരണസമിതി അംഗവും കിംഗ് ഫഹദ് ഡന്റല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. രേഷ്മ വി.ജെ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയവരെ മാത്രമായി ചുരുക്കാതെ,

gulf, saudi

സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: ജാമിഅ മര്‍കസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് സ്വീകരണം നല്‍കി. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ഐ.സി.എഫ്, ആര്‍.എസ്.സി, കെ.സി.എഫ്, മര്‍കസ് കമ്മിറ്റികള്‍ സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. റിയാദ് ബത്ഹ ഡി പാലസില്‍ നടന്ന പരിപാടിയില്‍ ഹസൈനാര്‍ ഹാറൂനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് മിസ്ബാഹി പ്രാര്‍ത്ഥന നടത്തി. ഹാരിസ് ജൗഹരി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം വടകര, അഹ്മദ് ഇഹ്‌സാന്‍ കുട്ടശ്ശേരി, ഷാഹിദ് അഹ്‌സനി, ഹസ്സന്‍

gulf, saudi

ഡ്യൂണ്‍സ്‌ സ്‌കൂളില്‍ യോഗാ ദിനാചരണം

റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, വൈസ് പ്രിന്‍സിപ്പല്‍ വിദ്യാ വിനോദ്, സിഒഇ ഷാനിജ ഷനോജ്, മാനേജര്‍ അബീര്‍, ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെ.എം എന്നിവര്‍ സന്നിഹിതരായിരുന്നു. ഡ്യൂണ്‍സ് സ്‌കൂള്‍ മുര്‍സലാത്ത്, മലാസ് ശാഖകളില്‍ നടന്ന പരിപാടയിയില്‍ യോഗ പ്രദര്‍ശനവും അരങ്ങേറി. യോഗ ഗുരു സജിന്‍ എം.ജെ, യോഗ അധ്യാപിക ദേവിക, അവന്തിക, അധ്യാപിക ഗായത്രി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു യോഗ പ്രദര്‍ശനം. യോഗയുടെ പ്രാധാന്യം പുതുതലമുറയ്ക്കു

Scroll to Top