അബഹയുടെ കുളിരണിഞ്ഞ് കേളി വിനോദയാത്ര
റിയാദ്: മനസ്സും ശരീരവും കുളിരണിഞ്ഞ് ഈദ് അവധി ദിനത്തില്‍ അബഹയിലേക്ക് വിനോദ യത്രയൊരുക്കി കേളി കലാസാംസ്‌കാരിക വേദി. കേളി ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന യാത്രയില്‍ കേളി പ്രവര്‍ത്തകരും കുടുംബവേദി പ്രവര്‍ത്തകരും കുട്ടികളും ഉള്‍പ്പെടെ നൂറില്‍ അധികം പേര്‍ പങ്കെടുത്തു. വെള്ളിയ രാവിലെ റിയാദില്‍ നിന്നു യാത്ര തിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി. 40 മുതല്‍ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിലെ കാലാവസ്ഥയില്‍ നിന്നു വ്യത്യസ്തമായി അബഹയില്‍ 18 മുതല്‍ 30 ഡിഗ്രിവരെയാണ് […]














