
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് റിയാദില്‍ സ്വീകരണം
December 17, 2024

കോട്ടയം കൂട്ടായ്മയ്ക്ക് നവ നേതൃത്വം
December 17, 2024

കേളി പ്രവര്ത്തകന് റിയാദില്‍ മരിച്ചു
December 16, 2024

അക്ബര്‍ ട്രാവത്സ് ജീവനക്കാരന് ഹായിലില്‍ മരിച്ചു
December 16, 2024

എസ്എംഎസ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം
December 16, 2024

ചരിത്ര തീരങ്ങള്‍ തേടി മാസ് റിയാദ് വിനോദ യാത്ര
December 16, 2024

ടാര്‍ഗറ്റ് അക്കാദമി ടാലന്റ് പരീക്ഷ ഡിസം. 20ന്
December 16, 2024

എറണാകുളം കൂട്ടായ്മ വനിതാ വേദിയെ നസ്റിയ നയിക്കും
December 15, 2024

പ്രവാസി സ്നേഹ കൂട്ടായ്മ റിയാദ് കലണ്ടര്‍ പ്രകാശനം
December 15, 2024

കമ്യൂണിസ്റ്റ് ചൈനയിലെ ‘മെക്-7’ അഭ്യാസം
December 15, 2024

ജാബിര്‍ ടിസിക്ക് യാത്രയയപ്പ്
December 14, 2024

ലോകത്തെ അഞ്ചു വെല്ലുവിളികളിലൊന്ന്
December 14, 2024


