
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

കോഴിക്കോട് കെഎംസിസി സെവന്‍സ് ആരവം; ഡിസം. 20ന് ഫൈനല്‍
December 14, 2024

‘മിഅ’ റിയാദ് കലണ്ടര്‍ പ്രകാശനം
December 14, 2024

അറബ് ആതിഥ്യം ലോകമറിയും; സൗദി ഫിഫ ലോക കപ്പ് ചരിത്രമാകും
December 13, 2024

ഗ്രാന്റ് ഹൈപ്പറില്‍ കേക് അലങ്കാര മത്സരം ഡിസം. 20ന്
December 13, 2024

റഹീമിന്റെ മോചനം വൈകും
December 12, 2024
നെസ്റ്റോ ബത്ഹ സൂപ്പര്‍ കപ്പ് സീസണ്-1 ഫിക്സ്ചര്‍ പ്രകാശനം
December 11, 2024

‘കേളി ദിനം-2025’ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
December 10, 2024

ഒഐസിസി സുരക്ഷാ പദ്ധതി; ഒരു ലക്ഷം രൂപ കൈമാറി
December 10, 2024

അയ്യപ്പഭക്തര്‍ക്ക് അന്നദാനം ഒരുക്കി ഒഐസിസി
December 10, 2024

ബുറൈദയില്‍ മലയാളം മിഷന് ക്ലാസ്
December 10, 2024

അനിലിന്റെ മൃതദേഹം നാട്ടില്‍ സംസ്കരിച്ചു
December 10, 2024



