
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

‘ഹുറൂബ്’ പട്ടികയിലുളളവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം
December 1, 2024

പൊന്നാനി കൂട്ടായ്മ സ്പോര്‍ട്സ് ക്ലബ്
December 1, 2024

പെരുമ്പാവൂര്‍ കൂട്ടായ്മ ഫാമിലി ടൂര്‍
November 30, 2024

എടപ്പ പരിഷ്കരിച്ച ലോഗോ പ്രകാശനം
November 30, 2024

ഭരണഘടനാ അവകാശ സംരക്ഷണവും പ്രതിജ്ഞ സദസും
November 29, 2024

പക്ഷാഘാതം തളര്‍ത്തിയ ഇന്ത്യക്കാരന് കേളി തുണയായി
November 29, 2024

സൗദിയുടെ കുതിപ്പിനൊപ്പം കുതിയ്ക്കാനൊരുങ്ങി റിയാദ് മെട്രോ
November 29, 2024

അല്‍ മദീന ഹൈപ്പറില്‍ സ്വര്‍ണപ്പെരുമഴ; 250 ഗ്രാം സ്വര്‍ണം സമ്മാനം
November 27, 2024

അബ്ദുല്‍ റഹ്മാന് സാഹിബ് അനുസ്മരണം
November 27, 2024

പ്രവാസി ചാമ്പ്യന്‍സ് ‘ലോക കപ്പ്’ അനാച്ഛാദനം
November 27, 2024

സിപിഎമ്മിന്റെ കപട രാഷ്ട്രീയം തിരിച്ചറിഞ്ഞു
November 26, 2024

റിയാദില്‍ കൊച്ചി കൂട്ടായ്മ വാര്‍ഷികം
November 25, 2024


