
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

മാസ് റിയാദ് സ്വീകരണം
November 25, 2024

ഹായില്‍ നവോദയ സര്‍ഗോത്സവം
November 25, 2024

ഉപതെരഞ്ഞെടുപ്പ് വിജയാരവം മുഴക്കി യുഡിഎഫ് റിയാദ്
November 24, 2024

ഡബ്ളിയു എം എഫ് ഗ്ലോബല്‍ ജോ. സെക്രട്ടറിയ്ക്ക് റിയാദില്‍ സ്വീകരണം
November 24, 2024

‘നവയുഗസന്ധ്യ’ സാംസ്കാരികോത്സവം ഡിസംബര്‍ 6ന്
November 24, 2024

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 പേര് കസ്റ്റഡിയില്‍
November 23, 2024

മലപ്പുറം ഖിസ്സ പാടിയും പറഞ്ഞും മാവണ്ടിയൂര്‍ അഹ്മദ് കുട്ടി മൗലവി
November 23, 2024

അമേരിക്കാസ് ഗ്രാസ് റൂട്ട് സ്പോര്‍ട്സ് ഫുട്ബോള്‍ അക്കാദമി
November 23, 2024

‘പരസ്യ’ വിവാദം; പ്രതിഷേധം അറിയിച്ച് റിയാദ് എസ്ഐസി
November 22, 2024

നന്മയാണ് യഥാര്‍ത്ഥ സര്‍ഗാത്മകത: എം.എ. സമദ്
November 21, 2024




