
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

‘ജിബ്രീലിന്റെ മകള്‍’ പ്രകാശനം
November 16, 2024

ജോസഫ് അതിരുങ്കലിന്റെ ‘മിയ കുള്‍പ്പ’ പ്രകാശനം ചെയ്തു
November 16, 2024

‘കൃപ’ സത്താര്‍ കായംകുളം അനുസ്മരണവും സ്കോളര്‍ഷിപ്പ് ഉദ്ഘാടനവും
November 16, 2024

എംഎ അബ്ബാസിനു കേളി യാത്രയയപ്പ്
November 16, 2024

നിര്‍ണായക ദിനം; റഹീം കേസ് നാളെ പരിഗണിയ്ക്കും
November 16, 2024

കാസര്‍ഗോഡ് കെഎംസിസി ‘കൈസെന്‍’ ക്യാമ്പയിന് ഉദ്ഘാടനം നാളെ
November 14, 2024

കൊച്ചി കൂട്ടായ്മ ‘സുഹാനി രാത്’ നവം. 22ന്
November 13, 2024

പ്രവാസി സാഹിത്യോത്സവ്: കിരീടം സ്വന്തമാക്കി ദമ്മാം സോണ്‍
November 13, 2024

തെറ്റുപറ്റി, എല്ലാവരും ക്ഷമിക്കണം: റഹീമിന്റെ ഉമ്മ ഫാത്തിമ
November 13, 2024

തെറ്റിദ്ധാരണ മാറി; റഹീമിന്റെ ഉമ്മ സഹായ സമിതിയെ കാണും
November 12, 2024

‘നമ്മള് ചാവക്കാട്ടുകാര്‍’ വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
November 12, 2024

വിവിധ കൂട്ടായ്മകളുടെ സത്താര്‍ കായംകുളം അനുസ്മരണം
November 12, 2024

ഒഐസിസി പ്രവാസി സുരക്ഷാ പദ്ധതി; രണ്ടാം ഘട്ടത്തിന് തുടക്കം
November 12, 2024

പ്രവാസി മലയാളിക്ക് ഡോ. അംബേദ്കര്‍ പുരസ്കാരം
November 12, 2024
