
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

വയനാടിനൊപ്പം: ബിരിയാണി ചലഞ്ചുമായി കേളി
October 2, 2024

‘റിസ’ മില്യണ്‍ മെസ്സേജ് കാമ്പയിന് ആരംഭിച്ചു
October 2, 2024

സകാക്ക സിറ്റി ഫ്ളവറില്‍ ‘ഫോര്‍ മെഗാ ഡെയ്സ്’
October 2, 2024

ഇഎംഎഫ് ചാമ്പ്യന്‍സ് കപ്പിന് ഉജ്ജ്വല തുടക്കം
October 1, 2024

ലക്സ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ഒക്ടോ. 3ന്
October 1, 2024
വന്‍ വിലക്കിഴിവ് ഒരുക്കി സിറ്റി ഫ്ളവര്‍ ‘ഫോര്‍ മെഗാ ഡേയ്സ്’
September 30, 2024

എയര്‍ അറേബ്യ സൂപ്പര്‍ സീറ്റ് സെയില്‍; കേരളം-ഷാര്‍ജ 3000 രൂപ
September 30, 2024







