Sauditimesonline

calicut
ഒന്നിന് പുറകെ ഒന്നായി 3 വിമാനങ്ങള്‍; ബാക്കി സമയം എന്തുചെയ്യും? റിയാദ്-കരിപ്പൂര്‍ റൂട്ടില്‍ സമയമാറ്റം വേണം

Damam, gulf, Jeddah, Riyad

അഹ്‌ലന്‍ റമദാന്‍ മാര്‍ച്ച് 1ന്

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ്‌ലന്‍ റമദാന്‍ മാര്‍ച്ച് 1 വെള്ളിയാഴ്ച നടക്കും. പുണ്യങ്ങളുടെ വസന്തകാലമായ റമദാനിനെ വരവേല്‍ക്കാന്‍ വിശ്വാസികളെ സജ്ജമാക്കാനും, ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പ്രായാഗികതയും, വിവിധ പുണ്യ കര്‍മ്മങ്ങളുടെ രൂപവും ആചരിക്കേണ്ട രീതികളും അടക്കം റമദാനുമായി ബന്ധപ്പെട്ട വ്യത്യസ്ഥ തലങ്ങള്‍ സംഗമത്തില്‍ ചര്‍ച്ചചെയ്യും. അതിന് പുറമെ സാമൂഹിക തിന്മകളുടെ ചുഴിയില്‍ പെട്ട് ജീവന്‍ നഷ്ടമാവുന്ന കുട്ടികളുടെ വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്ന സാഹചര്യത്തില്‍ മക്കളും […]

Damam, gulf, Jeddah, Riyad

യാമ്പു ഫ്‌ളവര്‍ ഷോ: പങ്കാളികളായി ലുലു ഹൈപ്പറും

യാമ്പു: സുഗന്ധം ആലിംഗനം ചെയ്തു സന്ദര്‍ശകരെ സ്വീകരിക്കുന്ന യാമ്പു പുഷ്പമേളയില്‍ ലഘുഭക്ഷണം സമ്മാനിച്ച് ലുലു ഹൈപ്പര്‍. ഗാര്‍ഡന്‍ ഷോകളും പൂക്കളില്‍ തീത്ത കാര്‍പെറ്റുകളും ഉള്‍പ്പെടെ അപൂര്‍വ കാഴ്ച കാണാന്‍ ആയിരങ്ങളാണ് ഓരോ ദിവസവും ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ സെലിബ്രേഷന്‍ പാര്‍ക്കില്‍ എത്തിച്ചേരുന്നത്. ഈ വര്‍ഷം യാമ്പു ഫ്‌ളവര്‍ ഗാര്‍ഡന്‍ ഷോയില്‍ കൂടുതല്‍ വിസ്മയക്കാഴ്ചകളാണ് ഒരുക്കിയിട്ടുളളത്. ഇതോടെ പ്രവേശന കവാടം ഗിന്നസ് റെക്കോഡില്‍ ഇടം നേടി. ഇതിന്റെ പങ്കാളികൂടിയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. മാര്‍ച്ച് 9 വരെ മേള തുടരും. സൗദി

Damam, gulf, Jeddah, Riyad

രാഷ്ട്രപതി അവാര്‍ഡ് നേടിയ പൊലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു

കരുനാഗപ്പളളി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി അവാര്‍ഡ് നേടിയ കോട്ടയം അഡീഷണല്‍ എസ് പി സുഗതനെ എംഎംജെ പ്രവാസി കൂട്ടായ്മ ആദരിച്ചു. വിവധ ക്ലാസുകളില്‍ ഉന്നത വിജയം നേടിയ പ്രവാസി കൂട്ടായ്മ അംഗംങ്ങളുടെ മക്കളെയും ആദരിച്ചു. മദ്രസാ ഹാളില്‍ നടന്ന പരിപാടിയില്‍ മരുതൂര്‍കുളങ്ങര ജമാഅത്ത് പ്രസിഡന്റ് തണ്ടാശേരില്‍ സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഷിഹാബുദ്ദീന്‍ നിസാമി ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷ്ണന്‍, കപ്പത്തൂല്‍ റോയി, ഡി. ദിവാകരന്‍, ഷിഹാബുദ്ദീന്‍ കാളിപറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫസല്‍ വലിയത് സ്വാഗതവും

Damam, gulf, Jeddah, Riyad

ഇടതു സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് അനിവാര്യമായ ഭരണമാറ്റത്തിന് കേരളത്തില്‍ നിന്നു മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. നാടിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടും കേരളത്തിലെ പ്രതിപക്ഷത്തോടും ഒരേ സമയം പോരാടേണ്ട അവസ്ഥയാണ് നിലവില്‍. ഈ അവസ്ഥക്ക് മാറ്റം വരണം. നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ യൂണിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനും അവ നേടിയെടുക്കാനും തിരഞ്ഞെടുത്ത പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് കഴിയണം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നും നിലവില്‍ അംഗങ്ങളായിരിക്കുന്ന പ്രതിപക്ഷ

Damam, gulf, Jeddah, Riyad

പഴമയും പുതുമയും ഒരുക്കി സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’; ഫെബ്രു. 28ന് തുടക്കം

റിയാദ്: പഴമയുടെ ഓര്‍മയും പുതുമയുടെ അനുഭവങ്ങളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കാന്‍ റമദാന്‍ സൂഖ് ഒരുങ്ങി. പ്രത്യേക ദിവസങ്ങളിലും പ്രത്യേക സമയത്തും കച്ചവടത്തിനുളള കേന്ദ്രമാണിത്. സാമൂഹിക ജീവിതത്തില്‍ ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും സൂഖില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പാരമ്പര്യവും പൈതൃകവും ഓര്‍മപ്പെടുത്തുന്ന സൂഖ് ഒരുക്കിയാണ് പ്രമുഖ റീട്ടെയില്‍ വിതരണ പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ലോകം. 2024 മാര്‍ച്ച് രണ്ടാം വാരം വ്രതമാസം ആരംഭിക്കും. മനസ്സും ശരീരവും ശുദ്ധമാക്കാനുളള വ്രതാനുഷ്ടാനം ആഘോഷപൂര്‍വമാണ് ആചരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ വിപണന

Damam, gulf, Jeddah, Riyad

33 കോടി ദിയാ ധനം; റഹീമിന് ‘റഹ്മ’ ചൊരിയാന്‍ പ്രവാസി സമൂഹം

റിയാദ്: അബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവാവിനെ ദിയാ ധനം നല്‍കി മോചിപ്പിക്കാന്‍ മലയാളി കൂട്ടായ്മകള്‍ രംഗത്ത്. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിന് 33 കോടി രൂപാ സമാഹരിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി റിയാദിലെ റഹീം നിയമ സഹായ സമിതി യോഗം ചേര്‍ന്നു. ബത്ഹ അപ്പോളോ ഡി പാലസില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി

Damam, gulf, Jeddah, Riyad

കേന്ദ്രത്തിൽ വർഗ്ഗീയ ഫാസിസം; കേരളത്തിൽ രാഷ്ട്രീയ ഫാസിസം

റിയാദ്: അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നു അഡ്വ. കെ പ്രവീൺ കുമാർ. ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു പാർട്ടിയോ, അല്ലങ്കിൽ മുന്നണികൾ നേതൃത്വം നൽകുന്ന പാർട്ടികളോ വിജയിക്കും അല്ലങ്കിൽ പരാജയപ്പെടും. എന്നാൽ ഈ കാലഘട്ടത്തിൽ കോൺഗ്രസ് മുന്നണി പ്രതിധാനം ചെയ്യുന്ന ഇന്ത്യാ മുന്നണി പരാജയപ്പെട്ടാൽ അവിടെ തോൽക്കാൻ പോകുന്നത് കോൺഗ്രസോ ഇന്ത്യാ മുന്നണിയോ അല്ല, മറിച്ച് വീഴുന്നത് ഇന്ത്യയെന്ന രാജ്യത്തെ തന്നെയാണ് -ഒഐസിസി റിയാദ് കോഴിക്കോട്

Damam, gulf, Jeddah, Riyad

‘കസ’വിന്റെ ഇശൽ പെയ്തിറങ്ങി; കരഘോഷത്തോടെ കാണികൾ

റിയാദ്: തനതു മാപ്പിളപ്പാട്ട് സംഗീതസ്ത്തിന്റെ ഈണവും താളവും സമ്മാനിച്ച റിയാലിറ്റി ഷോ വേറിട്ട അനുഭവമായി. കസവ് കലാവേദിയാണ് ‘ഇശൽ പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒരുക്കിയത്. ഇശൽ പെയ്തിറങ്ങിയ ഫൈനൽ റൗണ്ട് മത്സരത്തിൽ ഗ്രാൻഡ് ഫിനാലയിലേക്ക് പത്തുപേരെ തിരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽ ആറ് പേരും ജൂനിയർ വിഭാഗത്തിൽ അഞ്ചു പേരും മെഗാ ഫിനാലയിലേക്ക് യോഗ്യത നേടി. ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കസവ് കലാവേദി പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ചു. മാപ്പിള പാട്ട്

Damam, gulf, Jeddah, Riyad

എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് ഫുട്ബോൾ സൂപ്പർ കപ്പിന് തുടക്കം

റിയാദ്: എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സംയുതമായി സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ്‌ സീസൺ 2 , 2024 റിയാദിലെ തന്നെ ആദ്യത്തെ നയൻസ് ഫുട്‌ബോൾ ടൂർണമെന്റിനു ഗംഭീര തുടക്കം. സൗദി ഫൌണ്ടേഷൻ ഡേ ആഘോഷവും ഉത്‌ഘാടന മത്സരവും വീക്ഷിക്കാൻ അവധി ദിവസമായതിനാൽ വൻ ജനാവലി തന്നെ അൽ മുതവാ പാർക്ക് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. കുട്ടികളുടെ പരിപാടികളോടെ പത്തുമണിക്കാരംഭിച്ച ഉത്‌ഘാടന ചടങ്ങിൽ എ ബി സി കാർഗോ മാനേജിങ് ഡയറക്ടർ സലിം

Damam, gulf, Jeddah, Riyad

ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി സൗദി സ്ഥാപക ദിനം ആഘോഷിച്ചു

ബുറൈദ : ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി സൗദി സ്ഥാപക ദിനം ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം ഉദ്ഘാടനം ചെയ്‌തു. ബുറൈദയിലെ മുനിസിപ്പൽ പാർക്കിൽ നടന്ന വർണ്ണ ശബളമായ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. സൗദിയുടെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഒ ഐ സി സി പ്രവർത്തകരുടെ കുട്ടികൾ നടത്തിയ

Damam, gulf, Jeddah, Riyad

എൻജിനീയേഴ്‌സ് സ്പോർട്സ് മീറ്റ്

റിയാദ്: സൗദി അറേബ്യയിലെ മലയാളി എൻജിനീയേഴ്‌സ് കൂട്ടായ്മ കേരള എൻജിനീയേഴ്‌സ് ഫോറം റിയാദ് വാർഷിക സ്പോർട്സ് മീറ്റ് ഘടിപ്പിച്ചു. റിയാദ് സൂലെയിൽ നടന്ന പരിപാടിയിൽ എഞ്ചിനീയർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. നാലു ഗ്രൂപ്പുകളായി നടന്ന മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായിരുന്നു. പങ്കെടുത്തവർ തങ്ങളുടെ കഴിവുകളും കായികക്ഷമതയും പ്രകടിപ്പിക്കാൻ ഒരുങ്ങിയപ്പോൾ അന്തരീക്ഷം ആവേശവും പ്രതീക്ഷയും നിറഞ്ഞതായി മാറി.വിവിധ ഗ്രൂപ്പുകൾ ബാനറുകളും പതാകകളും പ്രദർശിപ്പിച്ച വർണ്ണാഭമായ പരേഡ് ഉദ്ഘാടന ചടങ്ങിന്റെ പൊലിമ കൂട്ടി.ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളായ സ്പ്രിൻ്റിംഗ്, റിലേ റേസുകൾ,

Damam, gulf, Jeddah, Riyad

ഐക്യത്തിന്റെ രാഷ്‌ട്രീയം തിരിച്ചു പിടിക്കണം: പിഎൻ ഗോപീകൃഷ്ണൻ

റിയാദ് : “സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിഭജനം പോലുള്ള വലിയ ദുരന്തമുഖത്തും മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയത്തെ ചേർത്തു പിടിച്ചവരാണ് നമ്മൾ. ആ ഐക്യത്തെ തകർക്കാൻ ആരെയും അനുവദിച്ചുകൂടാ. മനുഷ്യർ ചേർന്നു നിന്നാൽ ഒരു ക്ഷുദ്രശക്തികൾക്കും നമ്മെ തോൽപ്പിക്കാനാവില്ല. ശുഭാപ്തിവിശ്വാസത്തോടെ ആ ഐക്യത്തിനായി നാം ഓരോരുത്തരും കൈകോർക്കേണ്ട സമയമായിരിക്കുന്നു. ഇനിയും അമാന്തിച്ചു നിന്നാൽ നിലനിൽപ്പ് തന്നെ അപകടത്തിലാകും.” കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പി എൻ ഗോപീകൃഷ്ണൻ റിയാദിൽ പറഞ്ഞു. 2023- ലെ ഓടക്കുഴൽ അവാർഡ്

Damam, gulf, Jeddah, Riyad

‘സബർമതി’ ഉദ്ഘാടനം ചെയ്തു

റിയാദ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി ) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഓഫീസ് ‘സബർമതി’ ഉൽഘാടനo ചെയ്തു. ഒ.ഐ.സി.സി പ്രഥമ പ്രസിഡന്റും സംഘടനയുടെ ചെയർമാനുമായ കുഞ്ഞി കുമ്പള ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിക്കോട് ജില്ല ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാർ, കണ്ണൂർ ഡിസിസി സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ എന്നിവർ മുഖ്യാതിഥികളായി. സാംസ്ക്കാരിക പരിപാടിയിൽ വിവിധ സാമൂഹിക സംസ്ക്കാരിക സംഘടനാ പ്രവർത്തകർ സംബന്ധിച്ചു.ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി

Damam, gulf, Jeddah, Riyad

വി എസ് ജോയ്ക്കു റിയാദിൽ ഊഷ്മള സ്വീകരണം

റിയാദ്: മലപ്പുറം ഡി സി സി പ്രസിഡണ്ട്‌ വി എസ് ജോയ്, ജനറൽ സെക്രട്ടറി ഹാരിസ് ബാബു എന്നിവർക്ക് റിയാദ് കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം. ജില്ലാ പ്രസിഡന്റ്‌ സിദ്ദിഖ് കല്ലുപറമ്പൻറെ നേതൃത്വത്തിൽ ഒഐസിസി പ്രവർത്തകർ സ്വീകരിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, റസാക്ക് പൂക്കോട്ടുംപാടം, സലീം കളക്കര, സക്കീർ ദാനത്ത്, സാദിഖ് വടപുറം, അൻസാരി എരുമേലി, സറഫു ചിറ്റൻ, അമീർ പട്ടണത്ത് എന്നിവർ സന്നിഹിതരായിരുന്നു.ഇന്ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒഐസിസി മലപ്പുറം ജില്ലാ

Scroll to Top